"സ്കൂൾ പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

''ഗവ: ഡി.വി. എച്ച്. എസ്. എസ്. ചാരമംഗലം''

''ഗവ: ഡി.വി. എച്ച്. എസ്. എസ്. ചാരമംഗലം''

'''സംസ്ഥാന സ്കൂള്‍ മീറ്റില്‍ ഡി.വി. എച്ച്. എസ്.എസിന്റെ സ്വര്‍ണ്ണക്കുതിപ്പ്‌'''

''പത്തനംതിട്ട: 17.ഡിസംബര്‍, 2009''

തിരുവല്ലയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍  80 മീറ്റര്‍ ഹര്‍ഡില്‍സില്‍ നമ്മുടെ സ്കൂളിലെ പ്രിയങ്ക സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. VIII B യിലെ വിദ്യാര്‍ത്ഥിനിയാണ്‌ പ്രിയങ്ക. റവന്യൂജില്ലാ മത്സരത്തിലും പ്രിയങ്ക ഇതേ ഇനത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു, പ്രിയങ്കയില്‍ നിന്ന് ഒരു മെഡല്‍ പ്രതീക്ഷിച്ചിരുന്നെന്ന് പ്രിയങ്കയുടെ പരീശീലകനും സ്കൂള്‍ കായികാദ്ധ്യാപകനുമായ ശ്രീ കെ. കെ പ്രതാപന്‍ സ്കൂള്‍ പത്രത്തോടു പറഞ്ഞു.  പ്രിയങ്കയ്ക്ക്` ഗവ: ഡി വി എച്ച്. എസ്. എസിന്റെ അനുമോദനങ്ങള്‍.

'''സംസ്ഥാന സ്കൂള്‍ മീറ്റിലേയ്ക്ക് 20 കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടു'''

'''സംസ്ഥാന സ്കൂള്‍ മീറ്റിലേയ്ക്ക് 20 കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടു'''

''ചാരംഗലം: 11.ഡിസംബര്‍, 2009''

''ചാരംഗലം: 11.ഡിസംബര്‍, 2009''

04:11, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂള്‍ പത്രം

ഗവ: ഡി.വി. എച്ച്. എസ്. എസ്. ചാരമംഗലം

സംസ്ഥാന സ്കൂള്‍ മീറ്റില്‍ ഡി.വി. എച്ച്. എസ്.എസിന്റെ സ്വര്‍ണ്ണക്കുതിപ്പ്‌
പത്തനംതിട്ട: 17.ഡിസംബര്‍, 2009
തിരുവല്ലയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ നമ്മുടെ സ്കൂളിലെ പ്രിയങ്ക സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. VIII B യിലെ വിദ്യാര്‍ത്ഥിനിയാണ്‌ പ്രിയങ്ക. റവന്യൂജില്ലാ മത്സരത്തിലും പ്രിയങ്ക ഇതേ ഇനത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു, പ്രിയങ്കയില്‍ നിന്ന് ഒരു മെഡല്‍ പ്രതീക്ഷിച്ചിരുന്നെന്ന് പ്രിയങ്കയുടെ പരീശീലകനും സ്കൂള്‍ കായികാദ്ധ്യാപകനുമായ ശ്രീ കെ. കെ പ്രതാപന്‍ സ്കൂള്‍ പത്രത്തോടു പറഞ്ഞു. പ്രിയങ്കയ്ക്ക്` ഗവ: ഡി വി എച്ച്. എസ്. എസിന്റെ അനുമോദനങ്ങള്‍.

'സംസ്ഥാന സ്കൂള്‍ മീറ്റിലേയ്ക്ക് 20 കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടു'
ചാരംഗലം: 11.ഡിസംബര്‍, 2009
തിരുവല്ലയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നമ്മുടെ സ്കൂളിലെ 20 കായിക താരങ്ങളണ്‍ നമ്മുടെ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.

'ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച ഐ ടി ലാബ് ഗവ: ഡി.വി. എച്ച് എസ്സ്. എസ്സില്‍
ചാരംഗലം: 10.ഡിസംബര്‍, 2009
ചേര്‍ത്തലയില്‍ നടന്ന സയന്‍സ് ഫെയറില്‍, ജില്ലയിലെ ഏറ്റവും മികച്ച ഐടി ലാബിനുള്ള പുരസ്കാരം ഗ്രാമപ്രദേശത്തെ പരാധീനകള്‍ക്കിടയിലാണെങ്കിലും ഗവ: ഡി വി എച്ച് എസ്സ് എസ്സ് കരസ്ഥമാക്കി.

"https://schoolwiki.in/index.php?title=സ്കൂൾ_പത്രം&oldid=47429" എന്ന താളിൽനിന്ന് ശേഖരിച്ചത്