തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 202: | വരി 202: | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികളാണ് അവരുടെ മുടി ക്യാൻസർ രോഗത്താൽ മനോവിഷമം അനുഭവിക്കുന്ന രോഗികൾക്കായി നൽകി സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃക കാട്ടിയത്. കാൻസർ പ്രതിരോധ പ്രചാരണം ആശാകിരണം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ മുടി ദാന പരിപാടി സംഘടിപ്പിച്ചത്. തൃശൂർ അമല കാൻസർ സെന്റർ, കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേതന ഇന്റർ ഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പരിപാടിയിൽ നിരവധി പെൺകുട്ടികൾ മുടി ദാനം ചെയ്യാൻ സന്നദ്ധരായി. രക്ഷാകർത്താക്കളുടെ സമ്മതപത്രം വാങ്ങിയാണ് സ്കൂൾ അധികൃതർ കുട്ടികളുടെ മുടി സ്വീകരിച്ചത്. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികളാണ് അവരുടെ മുടി ക്യാൻസർ രോഗത്താൽ മനോവിഷമം അനുഭവിക്കുന്ന രോഗികൾക്കായി നൽകി സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃക കാട്ടിയത്. കാൻസർ പ്രതിരോധ പ്രചാരണം ആശാകിരണം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ മുടി ദാന പരിപാടി സംഘടിപ്പിച്ചത്. തൃശൂർ അമല കാൻസർ സെന്റർ, കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേതന ഇന്റർ ഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പരിപാടിയിൽ നിരവധി പെൺകുട്ടികൾ മുടി ദാനം ചെയ്യാൻ സന്നദ്ധരായി. രക്ഷാകർത്താക്കളുടെ സമ്മതപത്രം വാങ്ങിയാണ് സ്കൂൾ അധികൃതർ കുട്ടികളുടെ മുടി സ്വീകരിച്ചത്. | ||
അവയവ ദാനം പോലെ തന്നെ മഹത്തരമായ സന്ദേശമാണ് കേശ ദാനവും പുത്തൻ തലമുറയ്ക്ക് നൽകുന്നത്. കാൻസർ രോഗികൾ കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ അവരുടെ മുടി കൊഴിയുന്നു. ഇത് രോഗികൾക്ക് വലിയ മനോവിഷമത്തിനും സ്വയം ഒരുങ്ങി കൂടുന്നതിനും കാരണമാകുന്നു. ചിലപ്പോൾ ഇത് ചികിത്സയേപോലും ബാധിക്കുന്നു. സ്വാഭാവിക മുടികൊണ്ടു തന്നെ വിഗ്ഗ് തയ്യാറാക്കി സൗജന്യമായി നൽകി കാൻസർ രോഗികൾക്ക് പ്രതീക്ഷ നൽകുകയാണ് മുടി ദാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത പറഞ്ഞു. ആസ്മി, ലക്ഷ്മി , ശ്രീജ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വീടുകളിൽ നിന്ന് എത്തിച്ച പഴയ ന്യൂസ് പേപ്പറുകളുടെ ശേഖരവും കാൻസർ പ്രതിരോധ സന്നദപ്രവർത്തകർക്ക് കൈമാറി. | അവയവ ദാനം പോലെ തന്നെ മഹത്തരമായ സന്ദേശമാണ് കേശ ദാനവും പുത്തൻ തലമുറയ്ക്ക് നൽകുന്നത്. കാൻസർ രോഗികൾ കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ അവരുടെ മുടി കൊഴിയുന്നു. ഇത് രോഗികൾക്ക് വലിയ മനോവിഷമത്തിനും സ്വയം ഒരുങ്ങി കൂടുന്നതിനും കാരണമാകുന്നു. ചിലപ്പോൾ ഇത് ചികിത്സയേപോലും ബാധിക്കുന്നു. സ്വാഭാവിക മുടികൊണ്ടു തന്നെ വിഗ്ഗ് തയ്യാറാക്കി സൗജന്യമായി നൽകി കാൻസർ രോഗികൾക്ക് പ്രതീക്ഷ നൽകുകയാണ് മുടി ദാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത പറഞ്ഞു. ആസ്മി, ലക്ഷ്മി , ശ്രീജ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വീടുകളിൽ നിന്ന് എത്തിച്ച പഴയ ന്യൂസ് പേപ്പറുകളുടെ ശേഖരവും കാൻസർ പ്രതിരോധ സന്നദപ്രവർത്തകർക്ക് കൈമാറി. | ||
== '''സ്കൂൾ കാർഷിക ബാങ്ക്''' == | |||
സ്കൂളിൽ നല്ല പാഠം കൂട്ടുകാർ നടപ്പിലാക്കി വരുന്ന ഗൃഹപാഠം കൃഷിപാഠം പ്രോജക്ടിന്റെ ഭാഗമായി വീടുകളിൽ വിളയിച്ച പച്ചകറികൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ എത്തിക്കുന്ന കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ പച്ചക്കറിയുടെ വില സ്കൂൾ കാർഷിക ബാങ്കിൽ നിക്ഷേപിക്കുന്ന കുട്ടികൾക്ക് 12% പലിശ നൽകുന്നു. | |||
സ്കൂളിൽ എത്തിക്കുന്ന പച്ചക്കറിക്ക് ഹോട്ടി കോർപ്പ് നിശ്ചയിച്ചിട്ടുള്ള വിലയാണ് നൽകുന്നത്. | |||
കുട്ടികൾക്കും അധ്യാപകർക്കും വിൽകുമ്പോൾ ലഭിക്കുന്ന ലാഭതുകയാണ് പലിശയായി നൽകുന്നത്. | |||
== '''ഐ എസ് ഒ അംഗീകാരം''' == | == '''ഐ എസ് ഒ അംഗീകാരം''' == |