തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 189: | വരി 189: | ||
<br /> ottan thullal HS | <br /> ottan thullal HS | ||
on 19 January 2017 Thursday at stage 10<br /> | on 19 January 2017 Thursday at stage 10<br /> | ||
== '''ശാസ്ത്ര നാടകം Life @ 51.com സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റിവലിലേക്ക്''' == | |||
ഡിഎൻ എ യുടെ എക്സ് റേ ഫോട്ടോഗ്രാഫി ആദ്യാമായി കണ്ടെത്തിയ ബ്രട്ടീഷ് ശാസ്ത്രജ്ഞ റോസാലിൻ ഫ്രാങ്ക്ലിന്റെ ജീവിതത്തെ ആസ്പതമാക്കി പ്രദീപ് കണ്ണങ്കോട് രചിച്ച് അഭിലാഷ് പരവൂർ സംവിധാനം ചെയ്ത ലൈഫ് അറ്റ് ഫിഫ്റ്റീവൺ ഡോട്ട് കോം എന്ന നാടകമാണ് 18 ന് ബംഗലവൂരിൽ നടക്കുന്ന South Indian Drama fest ഇൽ അവതരിപ്പിക്കുന്നത്. ഈ നാടകത്തിലെ കേന്ദ്ര കഥാപാത്രമായ റോസാലിനെ അവതരിപ്പിച്ച അമീന ഹുസൈൻ ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ നല്ല നടിക്കുള്ള അംഗീകാരം നേടി. റോസാലിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ച ദേവ പ്രീയ പ്രത്യേക പരാമർഷവും നേടി. ഈ മാസം ഇരുപത്തി ആറിന് പാലക്കാട് ഠൗൺ ഹാളിൽ നടന്ന സംസ്ഥാന തല ശാസ്ത്ര നാടക മത്സരത്തിൽ എ ഗ്രേഡ് നേടിയിരുന്നു. | |||
== ഗണിതശാസ്ത്ര സെമിനാർ == | == ഗണിതശാസ്ത്ര സെമിനാർ == | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ & ബോയിസ് ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എസ് എസ് എൽ സി പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഗണിത ശാസ്ത്ര ശില്പശാല സ്കൂൾ ഗണിത ശാസ്ത്ര പാഠപുസ്തകങ്ങളുടെ നിർമ്മാതാവും കേരള യൂണിവേഴ്സിറ്റി ഗണിത ശാസ്ത്രം മുൻ മേധാവിയുമായ ഡോ: ഈ . കൃഷ്ണൻ ക്ലാസ്സ് നയിക്കുന്നു. സ്കൂൾ മാനേജർ പ്രൊഫ: ആർ.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ.പി.ആർ.വസന്തൻ, ഫ്രൊഫ:ആർ.രാധാകൃഷ്ണപിള്ള, സംസ്ഥാന അദ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ, പ്രിൻസിപാൾ ബിന്ദു ആർ ശേഖർ, ഹെഡ്മാസ് ട്രസ്റ്റ് മാരായ ശ്രീമതി.എൽ.ശ്രീലത, ശ്രീമതി മേരി ടി അലക്സ്, ശ്രീ.ജി.പി .അനിൽ തുടങ്ങയവർ സംസാരിച്ചു.കരുനാഗപ്പള്ളി സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ & ബോയിസ് ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എസ് എസ് എൽ സി പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഗണിത ശാസ്ത്ര ശില്പശാല സ്കൂൾ ഗണിത ശാസ്ത്ര പാഠപുസ്തകങ്ങളുടെ നിർമ്മാതാവും കേരള യൂണിവേഴ്സിറ്റി ഗണിത ശാസ്ത്രം മുൻ മേധാവിയുമായ ഡോ: ഈ . കൃഷ്ണൻ ക്ലാസ്സ് നയിക്കുന്നു. സ്കൂൾ മാനേജർ പ്രൊഫ: ആർ.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ.പി.ആർ.വസന്തൻ, ഫ്രൊഫ:ആർ.രാധാകൃഷ്ണപിള്ള, സംസ്ഥാന അദ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ, പ്രിൻസിപാൾ ബിന്ദു ആർ ശേഖർ, ഹെഡ്മാസ് ട്രസ്റ്റ് മാരായ ശ്രീമതി.എൽ.ശ്രീലത, ശ്രീമതി മേരി ടി അലക്സ്, ശ്രീ.ജി.പി .അനിൽ തുടങ്ങയവർ സംസാരിച്ചു.കരുനാഗപ്പള്ളി സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു. |