"എസ് എസ് ഒ എച്ച് എസ്, ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:
ലക്കിടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂണ്‍ 1ന് ശ്രീ പി.എം.ശങ്കരന നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ലക്കിടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂണ്‍ 1ന് ശ്രീ പി.എം.ശങ്കരന നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.


== ചരിത്രം ==
== '''ചരിത്രം''' ==
 
സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന‍് വേണ്ടി മഹാപണ്ഡിതനായിരുന്ന പഴേടത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട് കിള്ളികുറുശ്ശിമംഗലത്ത്(ഇന്നത്തെ ലക്കിടി പേരൂര്‍ പഞ്ചായത്ത്)1916ല്‍ സ്ഥാപിച്ച “ബാലകോല്ലാസിനി” സംസ്കൃത  പാഠശാലയാണ‍് പിന്നീട് ശ്രീ ശങ്കരാ ഓറിയന്റ് ല്‍ ഹൈസ്കൂള്‍ ആയിമാറിയത്.കിള്ളികുറുശ്ശിമംഗലത്ത് പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തില്‍ താമസിച്ചിരുന്ന നാട്യാചാര്യ ന്‍ മാണി പരമേശ്വരചാക്യാര്‍ തന്റെ ഭാഗിനേയനും ശിഷ്യ നുമായ മാണി മാധവചാക്യാരുടെ ഉപരിപഠനാര്‍ത്ഥം ശങ്കരന്‍ നമ്പൂതിരിപ്പാടിനെ സമീപിച്ചു.അദ്ദേഹം മാണിമാധവചാക്യാരെ സ്വന്തം ഭവനത്തില്‍ വെച്ച് പഠിപ്പിക്കുവാന്‍ തുടങ്ങി.പിന്നീട് കോപ്പാട്ട് അച്ചുതപൊതുവാള്‍, കലക്കത്ത് രാമന്‍ നമ്പ്യാര്‍, കലക്കത്ത് ദാമോദരന്‍ നമ്പ്യാര്‍.മേലേടത്ത് ദാമോദരന്‍ നമ്പ്യാര്‍,കിഴിയപ്പാട്ട് ശങ്കരന്‍ നായര്‍ തുടങ്ങിയ പലരും വിദ്യാര്‍ത്ഥികളായി പഠനം ആരംഭിച്ചു.കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ശിഷ്യ ന്മാരുടെ ബാഹുല്യവും സംസ്കൃത പഠനത്തിന‍് ഒരു പാഠശാല തുടങ്ങണം എന്ന ഉല്‍ക്കടമായ ആഗ്രഹവും ശങ്കരന്‍ നമ്പൂതിരിപ്പാടിന‍് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന‍് പ്രേരകമായി.ആദ്യ കാല ശിഷ്യ ന്മാരായ  മാണിമാധവ ചാക്യാര്‍,കിഴിയപ്പാട്ട് ശങ്കരന്‍ നായര്‍,തുടങ്ങിയവരുടെയും,മക്കളായ പി.എം.എസ്.നമ്പൂതിരിപ്പാട് ,വാസുദേവന്‍ നമ്പൂതിരിപ്പാട് എന്നിവരുടെയും,കുടുംബാംഗങ്ങളുടെയും,മറ്റും സഹായത്തോടെയാണ‍്  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1957ല്‍ ഈ പാഠശാല ശ്രീശ്ങ്കരാ ഓറിയന്റല്‍ ഹൈസ്കൂള്‍ എന്നപേരില്‍ ഒരു എയിഡഡ് ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തി


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/47320" എന്ന താളിൽനിന്ന് ശേഖരിച്ചത്