"ജി വി എച്ച് എസ് ദേശമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ചരിത്രവും,പാരമ്പര്യവും == തൃശ്ശൂർ ജില്ലയിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== ചരിത്രവും,പാരമ്പര്യവും ==
== ചരിത്രവും,പാരമ്പര്യവും ==
തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിലെ അതി മനോഹരമായ ഗ്രാമമാണ് ദേശമംഗലം. പേര് അന്വർത്ഥമാക്കും വിധം മംഗലമായ ദേശം.കേരളത്തിലെ അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് തിരുമിറ്റക്കോട് ഗ്രാമം. ഗ്രാമത്തിന്റെ ഐശ്വര്യമായി വിളങ്ങുന്ന വിരുട്ടാണം ക്ഷേത്രം. വിളവെടുപ്പും ,മെതി നടക്കുന്ന കളങ്ങളും ഐശ്വര്യത്തിന്റെ അളവു കോലായിരുന്ന കാലഘട്ടം. തിരുമിറ്റക്കോട് ഗ്രാമത്തിന്റെ ആറാം കളമായിരുന്ന, ദേശത്തിന് മുഴുവൻ ഐശ്വര്യമായ ഈ പ്രദേശം ദേശമംഗലം എന്നു വിളിക്കപ്പെട്ടു.

  വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്. കൃഷിയ്ക്ക് അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണോടുകൂടിയ പ്രദേശമാണ്  ഇത്. മലകളിൽ നിന്ന്  ഒലിച്ചിറങ്ങുന്ന വെളളം കൃഷി ആവശ്യങ്ങൾക്കായി ചെക്ക് ഡാമിൽ സൂക്ഷിക്കുന്നു. ഒലിച്ചി എന്നാണ് ഈ കൊച്ചു ഡാം അറിയപ്പെടുന്നത്. മല‍ഞ്ചെരുവുകളിൽ മണ്ണിടിച്ചൽ താഴ്വാരങ്ങളിലെ കൃഷിസ്ഥലങ്ങൾ ഇല്ലാതാക്കും എന്നുളളതുകൊണ്ട് ,ചെരിഞ്ഞ പ്രദേശങ്ങളിൽ കാട് വച്ചു പിടിപ്പിച്ചതു കൊണ്ട് അവിടം വളർത്തുകാട് എന്നറിയപ്പെടുന്നു.
  വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്.  
[[പ്രമാണം:Kottip.jpg|ലഘുചിത്രം|നടുവിൽ|കൊട്ടിപ്പാറയ്ക്കൽ]]
 
കൃഷിയ്ക്ക് അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണോടുകൂടിയ പ്രദേശമാണ്  ഇത്. മലകളിൽ നിന്ന്  ഒലിച്ചിറങ്ങുന്ന വെളളം കൃഷി ആവശ്യങ്ങൾക്കായി ചെക്ക് ഡാമിൽ സൂക്ഷിക്കുന്നു. ഒലിച്ചി എന്നാണ് ഈ കൊച്ചു ഡാം അറിയപ്പെടുന്നത്. മല‍ഞ്ചെരുവുകളിൽ മണ്ണിടിച്ചൽ താഴ്വാരങ്ങളിലെ കൃഷിസ്ഥലങ്ങൾ ഇല്ലാതാക്കും എന്നുളളതുകൊണ്ട് ,ചെരിഞ്ഞ പ്രദേശങ്ങളിൽ കാട് വച്ചു പിടിപ്പിച്ചതു കൊണ്ട് അവിടം വളർത്തുകാട് എന്നറിയപ്പെടുന്നു.
 
വാണിയംകുളം ചന്തയിൽ നിന്ന് രണ്ടു പേർ കന്നുകളെ വാങ്ങി തിരിച്ച് ഗുരുവായൂരിലേക്ക് പോകുമ്പോൾ,ഭാരതപ്പുഴ കടന്ന് വിശ്രമിക്കാനായി കൈയ്യിലെ കുട ഒരു പാറയിൽ വെച്ചപ്പോൾ അത് അവിടെ ഉറച്ചുപോയതായും, ആ സ്ഥലം കുടപ്പാറ ആയും അവിടെ കുടികൊളളുന്ന ഭഗവതി കുടപ്പാറ ഭഗവതിയായും അറിയപ്പടുന്നു.
[[പ്രമാണം:Kudappara.png|ലഘുചിത്രം|ഇടത്ത്‌|കുടപ്പാറ വേലാഘോഷം]]
 
വാണിയംകുളം ചന്തയിൽ നിന്ന് രണ്ടു പേർ കന്നുകളെ വാങ്ങി തിരിച്ച് ഗുരുവായൂരിലേക്ക് പോകുമ്പോൾ,ഭാരതപ്പുഴ കടന്ന് വിശ്രമിക്കാനായി കൈയ്യിലെ കുട ഒരു പാറയിൽ വെച്ചപ്പോൾ അത് അവിടെ ഉറച്ചുപോയതായും, ആ സ്ഥലം കുടപ്പാറ ആയും അവിടെ കുടികൊളളുന്ന ഭഗവതി കുടപ്പാറ ഭഗവതിയായും അറിയപ്പടുന്നു.(കോവിലന്റെ തട്ടകം എന്ന നോവലിലെ

ഗ്രാമത്തിന്റെ മറ്റൊരു ഐശ്വര്യമായിരുന്നു ദേശമംഗലം മന.കാഞ്ഞൂർ മന എന്ന ഇല്ല പേര് ഗ്രാമത്തിന്റെ പേരിന് വഴിമാറി. എ.കെ.ടി.കെ.എം വാസുദേവൻ നമ്പൂതിരി പണികഴിപ്പിച്ച മനയുടെ ഗാംഭീര്യവും ശില്പ ചാരുതയും കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. സാംസ്കാരിക നവോത്ഥാനത്തിനു നേതൃത്വം നൽകിയ മംഗളോദയം മാസികയുടെ പിറവി ഈ മനയിൽ നിന്നാണ്. സാംസ്കാരിക മുന്നേറ്റം മാത്രമല്ല,വ്യാവസായികമായി ദേശമംഗലത്തെ കൈപിടിച്ചുയർത്തിയതും കാഞ്ഞൂർ മനയാണ്. സഹകരണ ബാങ്ക്, വായനശാല, ചർക്കാ വിദ്യാലയം,  കാർഷികവൃത്തിക്കായി ചെക്ക് ഡാം, ഓട്ടു കമ്പനി..........

ഇവയെല്ലാം ദേശമംഗലം മനയുടെ സംഭാവനകളിൽ ചിലതു മാത്രം. തകഴി, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി ഒട്ടേറെ സാഹിത്യ നായകൻമാർ ദേശമംഗലം മനയുടെ ആതിഥേയത്തിൽ തങ്ങളുടെ പ്രമുഖ കൃതികൾക്ക് ജന്മം നൽകി.

[[പ്രമാണം:Kan.jpg|ലഘുചിത്രം|ഇടത്ത്‌|ദേശമംഗലം മന]]
[[പ്രമാണം:Mana.jpg|ലഘുചിത്രം|വലത്ത്‌|ദേശമംഗലം മന]]

== കലാസാസ്കാരികം ==
== കലാസാസ്കാരികം ==

21:29, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രവും,പാരമ്പര്യവും

തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിലെ അതി മനോഹരമായ ഗ്രാമമാണ് ദേശമംഗലം. പേര് അന്വർത്ഥമാക്കും വിധം മംഗലമായ ദേശം.കേരളത്തിലെ അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് തിരുമിറ്റക്കോട് ഗ്രാമം. ഗ്രാമത്തിന്റെ ഐശ്വര്യമായി വിളങ്ങുന്ന വിരുട്ടാണം ക്ഷേത്രം. വിളവെടുപ്പും ,മെതി നടക്കുന്ന കളങ്ങളും ഐശ്വര്യത്തിന്റെ അളവു കോലായിരുന്ന കാലഘട്ടം. തിരുമിറ്റക്കോട് ഗ്രാമത്തിന്റെ ആറാം കളമായിരുന്ന, ദേശത്തിന് മുഴുവൻ ഐശ്വര്യമായ ഈ പ്രദേശം ദേശമംഗലം എന്നു വിളിക്കപ്പെട്ടു.

വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്. 
കൊട്ടിപ്പാറയ്ക്കൽ

കൃഷിയ്ക്ക് അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണോടുകൂടിയ പ്രദേശമാണ് ഇത്. മലകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെളളം കൃഷി ആവശ്യങ്ങൾക്കായി ചെക്ക് ഡാമിൽ സൂക്ഷിക്കുന്നു. ഒലിച്ചി എന്നാണ് ഈ കൊച്ചു ഡാം അറിയപ്പെടുന്നത്. മല‍ഞ്ചെരുവുകളിൽ മണ്ണിടിച്ചൽ താഴ്വാരങ്ങളിലെ കൃഷിസ്ഥലങ്ങൾ ഇല്ലാതാക്കും എന്നുളളതുകൊണ്ട് ,ചെരിഞ്ഞ പ്രദേശങ്ങളിൽ കാട് വച്ചു പിടിപ്പിച്ചതു കൊണ്ട് അവിടം വളർത്തുകാട് എന്നറിയപ്പെടുന്നു.

വാണിയംകുളം ചന്തയിൽ നിന്ന് രണ്ടു പേർ കന്നുകളെ വാങ്ങി തിരിച്ച് ഗുരുവായൂരിലേക്ക് പോകുമ്പോൾ,ഭാരതപ്പുഴ കടന്ന് വിശ്രമിക്കാനായി കൈയ്യിലെ കുട ഒരു പാറയിൽ വെച്ചപ്പോൾ അത് അവിടെ ഉറച്ചുപോയതായും, ആ സ്ഥലം കുടപ്പാറ ആയും അവിടെ കുടികൊളളുന്ന ഭഗവതി കുടപ്പാറ ഭഗവതിയായും അറിയപ്പടുന്നു.

കുടപ്പാറ വേലാഘോഷം

ഗ്രാമത്തിന്റെ മറ്റൊരു ഐശ്വര്യമായിരുന്നു ദേശമംഗലം മന.കാഞ്ഞൂർ മന എന്ന ഇല്ല പേര് ഗ്രാമത്തിന്റെ പേരിന് വഴിമാറി. എ.കെ.ടി.കെ.എം വാസുദേവൻ നമ്പൂതിരി പണികഴിപ്പിച്ച മനയുടെ ഗാംഭീര്യവും ശില്പ ചാരുതയും കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. സാംസ്കാരിക നവോത്ഥാനത്തിനു നേതൃത്വം നൽകിയ മംഗളോദയം മാസികയുടെ പിറവി ഈ മനയിൽ നിന്നാണ്. സാംസ്കാരിക മുന്നേറ്റം മാത്രമല്ല,വ്യാവസായികമായി ദേശമംഗലത്തെ കൈപിടിച്ചുയർത്തിയതും കാഞ്ഞൂർ മനയാണ്. സഹകരണ ബാങ്ക്, വായനശാല, ചർക്കാ വിദ്യാലയം, കാർഷികവൃത്തിക്കായി ചെക്ക് ഡാം, ഓട്ടു കമ്പനി.......... ഇവയെല്ലാം ദേശമംഗലം മനയുടെ സംഭാവനകളിൽ ചിലതു മാത്രം. തകഴി, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി ഒട്ടേറെ സാഹിത്യ നായകൻമാർ ദേശമംഗലം മനയുടെ ആതിഥേയത്തിൽ തങ്ങളുടെ പ്രമുഖ കൃതികൾക്ക് ജന്മം നൽകി.

ദേശമംഗലം മന
ദേശമംഗലം മന

കലാസാസ്കാരികം

തനതു കലാരൂപങ്ങളെ മുൻകാല പ്രൗഢിയോടെ സൂക്ഷിക്കുന്നതിന് ഉദാഹരണങ്ങളാണ് ഇവിടെ നടക്കുന്ന ഓരോ ആഘോഷവും,ഉത്സവവും. പൂതൻ,തിറ, ചോഴി എന്നിവയെല്ലാം ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഇവിടെ നടത്തപ്പെടുന്നു. വിരുട്ടാണം പൂരം, കുടപ്പാറ പൂരം എന്നിവ സാർവ്വജനികമായ ആഘോഷങ്ങളാണ്.

ആരോഗ്യം, വിദ്യാഭ്യാസം

ആരോഗ്യം, വിദ്യാഭ്യാസം,ശുചിത്വം എന്നിവയുടെ കാര്യത്തിലും ഈ ഗ്രാമം ഒട്ടും പുറകിലല്ല. അംഗൻവാടി മുതൽ എഞ്ചിനീയറിംങ് കോളേജ് വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ട്. പഞ്ചായത്തിനു കീഴിൽ ശുചിത്വം കൈവരിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ആരോഗ്യകാര്യത്തിൽ അതീവജാഗ്രതയോടെ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററും ദേശമംഗലത്തിന് അഭിമാനിക്കാവുന്നതാണ്.