"ഗവ എച്ച് എസ് എസ് അഞ്ചേരി/ജൈവ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]

ജൈവ വൈവിധ്യ ഉദ്യാനം -പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യവും ,പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു  
ജൈവ വൈവിധ്യ ഉദ്യാനം -പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യവും ,പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു പ്രകൃതിയാണ്‌ ഏറ്റവും വലിയ പാഠപുസ്തകം ‘ എന്ന ആശയമാണ്‌ ജൈവവൈവിധ്യ ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം.പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ്‌ കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നത്‌. സ്കൂൾ പച്ചക്കറിത്തോട്ടം ഇതിന് വഴിയൊരുക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്തൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾ തിരിച്ചറിയാനാവുന്നു.

ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ
 
1. പച്ചമുളക്
സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ
2. ചീര
വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും തൽസ്ഥിതി വ്യക്തമാക്കുന്ന രേഖാചിത്രങ്ങൾ, അവയുടെ വലിപ്പം, പ്രായം, ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി, മരങ്ങൾക്ക്‌ പ്രത്യേകം നമ്പറുകൾ നൽകി സ്റ്റോക്ക്‌ റജിസ്റ്ററായി വിദ്യാലയങ്ങളിൽ സൂക്ഷിക്കുന്നു
3. ചെമ്പരത്തി
 
4. കനാകാംബരം
'''ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ'''
5. കൊങ്ങിണി
1. പച്ചമുളക്-
6. നിത്യകല്ല്യാണി
പ്രധാന പച്ച മുളക് ഇനങ്ങൾ
  അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)
  ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതൽ)
  മഞ്ജരി
  ജ്വാലാമുഖി
  വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക.പാകുന്നതിനു മുൻപ് അര മണിക്കൂർ വിത്തുകൾ
  സ്യൂഡോമോണോസ് ലായനിയിൽ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകൾ വേഗം മുളച്ചു വരാനും
  രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.
 
2. ചീര
  വിവിധയിനം ചീരകൾ
  പെരുഞ്ചീര
  ചെറുചീര
  കുപ്പച്ചീര
  മുള്ളൻ ചീര
  ചെഞ്ചീര
തയ്യാറാക്കിയ തടത്തിൽ/ഗ്രോബാഗിൽ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കിൽ പശിമയുള്ള
മണ്ണുമായി കലർത്തി വിതറിയാണ് വിത്തുപാകൽ നടത്തേണ്ടത്.
 
3. ചെമ്പരത്തി
സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ്‌ ചെമ്പരത്തിഎന്ന ചെമ്പരുത്തി(Hibiscus).
ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം
നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും
വൈവിധ്യമാർന്ന‍ ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും,
സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ
വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള
പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്.
ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.
 
4. കനാകാംബരം
 
5. കൊങ്ങിണി
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർ‍ഗങ്ങൾ ഉണ്ട്. ഇവ ഇന്ത്യയിൽ എല്ലായ്യിടത്തും
കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു
കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു്
 
6. നിത്യകല്ല്യാണി
 
[https://ml.wikipedia.org/wiki/%E0%B4%A6%E0%B4%B6%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E2%80%8C%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE '''ദശപുഷ്‌പങ്ങൾ''']
 
വിഷ്ണുക്രാന്തി - Evolvulus alsinoides
 
കറുക- Cynodon dactylon
 
മുയൽ ചെവിയൻ, (ഒരിചെവിയൻ)- Emilia sonchifolia
 
തിരുതാളി- Ipomoea obscura
 
ചെറുള- Aerva lanata
 
നിലപ്പന- Curculigo orchioides
 
കയ്യോന്നി(കൈതോന്നി, കയ്യുണ്ണി )- Eclipta prostrata
 
പൂവാംകുറുന്തൽ (പൂവാംകുറുന്നില)- Cyanthillium cinereum
 
മുക്കുറ്റി- Biophytum sensitivum
 
ഉഴിഞ്ഞ- Cardiospermum halicacabum

20:51, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി

ജൈവ വൈവിധ്യ ഉദ്യാനം -പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യവും ,പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു പ്രകൃതിയാണ്‌ ഏറ്റവും വലിയ പാഠപുസ്തകം ‘ എന്ന ആശയമാണ്‌ ജൈവവൈവിധ്യ ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം.പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ്‌ കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നത്‌. സ്കൂൾ പച്ചക്കറിത്തോട്ടം ഇതിന് വഴിയൊരുക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്തൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾ തിരിച്ചറിയാനാവുന്നു.

സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും തൽസ്ഥിതി വ്യക്തമാക്കുന്ന രേഖാചിത്രങ്ങൾ, അവയുടെ വലിപ്പം, പ്രായം, ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി, മരങ്ങൾക്ക്‌ പ്രത്യേകം നമ്പറുകൾ നൽകി സ്റ്റോക്ക്‌ റജിസ്റ്ററായി വിദ്യാലയങ്ങളിൽ സൂക്ഷിക്കുന്നു

ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ
1. പച്ചമുളക്-
പ്രധാന പച്ച മുളക് ഇനങ്ങൾ
 അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)
 ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതൽ)
 മഞ്ജരി 
 ജ്വാലാമുഖി
 വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക.പാകുന്നതിനു മുൻപ് അര മണിക്കൂർ വിത്തുകൾ 
 സ്യൂഡോമോണോസ് ലായനിയിൽ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകൾ വേഗം മുളച്ചു വരാനും 
 രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.
2. ചീര
 വിവിധയിനം ചീരകൾ
 പെരുഞ്ചീര 
 ചെറുചീര 
 കുപ്പച്ചീര 
 മുള്ളൻ ചീര 
 ചെഞ്ചീര 
തയ്യാറാക്കിയ തടത്തിൽ/ഗ്രോബാഗിൽ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കിൽ പശിമയുള്ള
മണ്ണുമായി കലർത്തി വിതറിയാണ് വിത്തുപാകൽ നടത്തേണ്ടത്.
3. ചെമ്പരത്തി
സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ്‌ ചെമ്പരത്തിഎന്ന ചെമ്പരുത്തി(Hibiscus).
ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം 
നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും 
വൈവിധ്യമാർന്ന‍ ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, 
സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ 
വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള 
പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. 
ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.
4. കനാകാംബരം
5. കൊങ്ങിണി
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർ‍ഗങ്ങൾ ഉണ്ട്. ഇവ ഇന്ത്യയിൽ എല്ലായ്യിടത്തും 
കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു 
കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു്
6. നിത്യകല്ല്യാണി

ദശപുഷ്‌പങ്ങൾ