"ജി.എച്.എസ്.എസ് ചാത്തനൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==== പ്രൈമറി വിഭാഗം==== പ്രൈമറി വിഭാഗത്തിൽ 5മുതൽ 7വ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 2: | വരി 2: | ||
പ്രൈമറി വിഭാഗത്തിൽ 5മുതൽ 7വരെ 14 ക്ലാസുകളിലായി 396 വിദ്യാർത്ഥികൾ 2018-19 അധ്യയന വർഷത്തിൽ പഠിക്കുന്നു. ഈ വർഷം 5-ാം ക്ലാസിൽ കൂടുതൽ കുട്ടികൾ വന്നു ചേർന്നു.2018 വർഷത്തിൽ 4 വിദ്യാർത്ഥികൾക്ക് യു .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ചു. | പ്രൈമറി വിഭാഗത്തിൽ 5മുതൽ 7വരെ 14 ക്ലാസുകളിലായി 396 വിദ്യാർത്ഥികൾ 2018-19 അധ്യയന വർഷത്തിൽ പഠിക്കുന്നു. ഈ വർഷം 5-ാം ക്ലാസിൽ കൂടുതൽ കുട്ടികൾ വന്നു ചേർന്നു.2018 വർഷത്തിൽ 4 വിദ്യാർത്ഥികൾക്ക് യു .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ചു. | ||
== പ്രവേശനോത്സവം== | == പ്രവേശനോത്സവം== | ||
5-ാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിഫോം, | 5-ാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിഫോം, പാo പുസ്തകങ്ങൾ, കുട, ബാഗ് എന്നിവ സൗജന്യമായി നൽകി കൊണ്ട് ആഘോഷിച്ചു . | ||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ ശ്രീ ശശിധരൻ നിർവ്വഹിച്ചു.ശ്രീമതി കെ.പി. പുഷ്പജകുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. | പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ ശ്രീ ശശിധരൻ നിർവ്വഹിച്ചു.ശ്രീമതി കെ.പി. പുഷ്പജകുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. | ||