"കടമ്പൂർ എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<center>
==<font color=orange> ''' അറബിക് ക്ലബ് ''' </font>==
അറബിക് ക്ലബ്
നമ്മുടെ സ്കൂളിൽ യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഏകദേശം ആയിരത്തോളം വിദ്യാർത്ഥികൾ അറബിക് ഒന്നാം ഭാഷയായി പഠിക്കുന്നുണ്ട്. ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി യുപിയിൽ ഒന്നും ഹൈ സ്കൂളിൽ രണ്ടും അധ്യാപകരാണുള്ളത്. മുൻ വർഷങ്ങളിൽ എന്ന പോലെ ഈ വർഷവും ആഗസ്ത് മാസമാവുമ്പോഴേക്കും അറബിക് ക്ലബ് രൂപീകരിച്ചു വിദ്യാർത്ഥികളെ അറബിക് ഭാഷയിലേക്കു ആകര്ഷിക്കുന്നതിനും പഠനം രസകരമാക്കുന്നതിനുമായി നിരവധി പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ നടത്തുക എന്നത് ഈ ക്ലബിന്റെ ലക്ഷ്യമാണ് അത് നടത്തി വരുന്നുമുണ്ട്. ഈ വര്ഷം നടന്ന ആലിഫ് ടാലെന്റ്റ് ടെസ്റ്റിൽ സബ്ജില്ലാ തലത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനവും യു പി വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വര്ഷം SSLC പരീക്ഷയിൽ അറബി ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത 80 % വിദ്യാർത്ഥികൾക്കും അറബിയിൽ A + കരസ്ഥമാക്കിയാണ് വിജയം നേടിയത്. അതുപോലെ തന്നെ അറബിക് കലോത്സവങ്ങളിലും നമ്മുടെ വിദ്യാലയം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നു വർഷങ്ങളിലും യു പി ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ നമ്മുടെ വിദ്യാലയമാണ് ജേതാക്കൾ. കഴിഞ്ഞ വര്ഷം യു പി വിഭാഗത്തിൽ നാലു മത്സര ഇനങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്പത് മത്സര ഇനങ്ങളിലും ജില്ലാ തലത്തിൽ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച അറബിക് ഇന്റർനാഷണൽ ഡേയുടെ ഭാഗമായി സങ്കടിപ്പിച്ച അറബിക് കൈയെഴുത്തു മാസിക നിർമാണത്തിൽ യു പി ഹൈസ്കൂൾ വിഭാഗം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് അത് സ്കൂളിലെ അറബിക് ക്ലബിന്റെ ചരിത്രത്തിലെ ഒരു പൊന്തൂവലാണ്.
<center>
<center>
==<font color=orange> ''' CWSN  ''' </font>==
==<font color=orange> ''' CWSN  ''' </font>==