"ജി.എച്.എസ്.എസ് ചാത്തനൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
<gallery> | <gallery> | ||
20009 nature club6.jpeg|വൃക്ഷത്തൈ വിതരണം | 20009 nature club6.jpeg|വൃക്ഷത്തൈ വിതരണം | ||
20009- | 20009-highschool nature club 1.jpeg|പച്ചക്കറി കൃഷി | ||
20009-high school nature club 4.jpeg|ഔഷധത്തോട്ടം | 20009-high school nature club 4.jpeg|ഔഷധത്തോട്ടം | ||
20009-high school nature club 2.jpeg|പരിസരശുചീകരണം | 20009-high school nature club 2.jpeg|പരിസരശുചീകരണം | ||
</gallery> | </gallery> |
16:42, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ക്ലബ്ബ്
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച 201ൾ ജൂൺ 5 ന് ജി എച്ച് എസ് ചാത്തനൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ കുട്ടികളുടെ റാലിയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ജൂൺ 15ന് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ക്യാമ്പസ് ക്ലീനിങ്ങും പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസ്സും നടത്തി. ജൂൺ 22ന് സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് 300 വൃക്ഷതൈകൾ വിതരണം ചെയ്തു.
-
വൃക്ഷത്തൈ വിതരണം
-
പച്ചക്കറി കൃഷി
-
ഔഷധത്തോട്ടം
-
പരിസരശുചീകരണം