"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:


=== പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ ===
==== ASAP (Additional Skill Acquisition Programme) ====
2012 മുതൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെ 35 വിദ്യാർത്ഥികൾക്ക് സർക്കാർ ചെലവിൽ സൗജന്യമായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി., ആരോഗ്യ വ്യവസായ സേവന രംഗത്ത് ഒരു മേഖലയിൽ വിദഗ്ദ്ധ പരിശീലനം എന്നിവ നൽകുന്നു. നൂതനമായ സാങ്കേതിക വിദ്യ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
==== സൗഹൃദ ക്ലബ്  ====
കൗമാരക്കാരായ വിദ്യാർഥികൾ അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധി മാനസിക ശാരീരിക സാമൂഹിക പ്രശ്നങ്ങളെ ലഘൂകരിച്ച് അവരെ നേരായ പാതയിലൂടെ നയിക്കുക എന്ന ലക്ഷ്യത്തോടെ 2010 മുതൽ പ്രവർത്തിച്ചു വരുന്നു. ബോട്ടണി അദ്ധ്യാപിക ശ്രീമതി.ഷെൽജ, സൗഹൃദ കോ-ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.
===== അമ്മ അറിയാൻ =====
കൗമാരക്കാരായ കുട്ടികളുടെ മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തുന്നതിന് സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'അമ്മ അറിയാൻ' എന്ന പേരിൽ പരിപാടി നടത്തി വരുന്നു.


=== സൗകര്യങ്ങൾ ===
=== സൗകര്യങ്ങൾ ===
831

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470386" എന്ന താളിൽനിന്ന് ശേഖരിച്ചത്