"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= Thazhava.avghs.jpg | [[ചിത്രം:Thazhava.avghs.jpg] | ||
}} | }} | ||
15:03, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School
| സ്ഥലപ്പേര്=തഴവ
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്= 41035
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1950
| സ്കൂൾ വിലാസം= തഴവ പി.ഒ,
കൊല്ലം
| പിൻ കോഡ്= 690523
| സ്കൂൾ ഫോൺ= 04762660698
| സ്കൂൾ ഇമെയിൽ=41035avsthazhava@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കരുനാഗപ്പള്ളി
| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=1233
| പെൺകുട്ടികളുടെ എണ്ണം= 380
| വിദ്യാർത്ഥികളുടെ എണ്ണം=1613
| അദ്ധ്യാപകരുടെ എണ്ണം= 52
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ= ഡി.സദാനന്ദൻ.
| പി.ടി.ഏ. പ്രസിഡണ്ട്= ഡി.സതീശൻ
|ഗ്രേഡ്=5
| സ്കൂൾ ചിത്രം= Thazhava.avghs.jpg | [[ചിത്രം:Thazhava.avghs.jpg]
}}
ചരിത്രം
1915 ൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.1598 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. വെങ്കട്ടക്കൽ ആദിത്യൻ പോറ്റി എന്ന മഹദ് വ്യക്തിയാണ് സ്കൂൾ ആരംഭിക്കുവാനുള്ള സ്ഥലം സംഭാവന തെയ്തത്.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ശ്രീ സി എസ് സുബ്രഹ്മണ്യം പോറ്റിയാണ് സ്കൂൾ തുടങ്ങിയത്.കലോൽസവങ്ങളിൽ വളരെ ഉയർന്ന നിലയിലാണ് .
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും യൂ പീ ക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യൂ പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി. കാലങ്ങളായി മികച്ച പ്രവർത്തനം നടത്തുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ എടുത്തുപറയത്തക്കതാണ്.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|