ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
'വർത്തമാന'ത്തിലൂ‍ടെ ലക്ഷ്യമാകുന്നത്.  
'വർത്തമാന'ത്തിലൂ‍ടെ ലക്ഷ്യമാകുന്നത്.  
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വ്യഴാഴ്ചകളിലും ഇറങ്ങുന്ന പത്രത്തുൽ അതാതാഴ്ചകളിലെ സ്കൂൾ
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വ്യഴാഴ്ചകളിലും ഇറങ്ങുന്ന പത്രത്തുൽ അതാതാഴ്ചകളിലെ സ്കൂൾ
പ്രവർത്തനങ്ങളും വാർത്തകളും ഉൾക്കൊള്ളിക്കുന്നു. ക്ലാസ്സിലെ കുട്ടികൾ തന്നെ
പ്രവർത്തനങ്ങളും വാർത്തകളും ഉൾക്കൊള്ളിക്കുന്നു. ക്ലാസ്സിലെ കുട്ടികൾ തന്നെവട്ടേനാട്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് കിക്കോഫ്...
ഡി.ജെ സോങിന്റെ ആഭിമുഖ്യത്തോടെയുള്ള കിക്കോഫിന്റെ വരവ് വട്ടേനാട്
പയ്യൻമാരെ കൂടുതൽ ആവേശപുളകിതമാക്കി. സംഗീതത്തിന്റെ നൃത്ത ചുവടുകൾക്ക്
വിരാമം മിട്ട് അവർ പറന്ന് തുടങ്ങി. മലയാളമനോരമ അക്ഷയ ജ്വല്ലേഴ്‌സിന്റെയും
നേതൃത്വത്തിലാണ് കിക്കോഫ് എന്ന പരിപാടി വട്ടേനാടിൽ അരങ്ങേറിയത്.ഒരു ജി.കെ ചോദ്യത്തിലൂടെ
ആദ്യമത്സരാർഥിയെ കണ്ട്പിടിച്ച് കളിക്കളത്തിൽ പോരാട്ടം തുടങ്ങി. വാശിയേറിയ മത്സരത്തിനൊടുവിൽ
നൂറ്റിപതിനേഴ് കിക്കോഫോടെ സമദ് എന്ന വിദ്യാർഥി ഒന്നാമതായി. തൊട്ട്പിറകെ രണ്ടും മൂന്നും സ്ഥാനം
അലങ്കരിച്ച് തൻസീർ എന്ന വിദ്യാർഥിയും മറ്റ് കൂട്ടുകാരും ലോകകപ്പിന്റെ ആവേശത്തിനിടയിൽ ഒരു നല്ല
അനുഭവം തന്നെയാണ് വട്ടേനാട് സ്‌കൂളിന് നൽകിയത്.
 
ശേഖരിക്കുന്ന വാർത്തകൾ അവർ തന്നെ എഡിറ്റു ചെയ്തു പത്രവാർത്താരീതിയിൽ തയ്യാറാക്കി സ്കൂൾ അസംബ്ലിയിൽ  അവതരിപ്പിക്കുന്നു
ശേഖരിക്കുന്ന വാർത്തകൾ അവർ തന്നെ എഡിറ്റു ചെയ്തു പത്രവാർത്താരീതിയിൽ തയ്യാറാക്കി സ്കൂൾ അസംബ്ലിയിൽ  അവതരിപ്പിക്കുന്നു

വരി 38: വരി 47:

വായനാദിനത്തോടനുബന്ധിച്ച് പത്രം പ്രസിന്ധീകരിച്ചു തുടങ്ങി.
വായനാദിനത്തോടനുബന്ധിച്ച് പത്രം പ്രസിന്ധീകരിച്ചു തുടങ്ങി.
{| class="wikitable"
|-
|  അറിവിന്റെ തിരികൊളുത്തി പുതയ അധ്യയനം                                           
വട്ടേനാട്: വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ
പ്രവേശനോത്സവം അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു.... തോരാത്ത
മഴയിലും ഉണങ്ങാത്ത പച്ചപ്പിലും ഒരു തീ നാളം നിർമിച്ച് അറിവിന്റെ ഈ കലാലയം
വീണ്ടും ഒരു പുതിയ അധ്യായനവർഷത്തിലേക്ക് കാലെടുത്തുവെക്കുന്നു. ഈ ഒരു
വർഷത്തേക്ക് എത്തിചേർന്നിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പിന്തുണയും ആശംസകളും
ചേർന്ന് അധ്യാപകരും ഈ അറിവിന്റെ ലോകത്തേക്ക് ഇറങ്ങി വന്നിരിക്കുകയാണ്.
വട്ടേനാട്ടിലെ ഹൈടെക് നവീകരണം കുരുന്നുകൾക്ക് ഒരാഹ്ലാദം തന്നെയായിരുന്നു.
അഞ്ചാംതരം മുതൽ പത്താംതരം വരെയാണ് ഹൈടെകിന്റെ വിപുലീകരണം നടന്നത്.
ഈ സൗകര്യം വിദ്യാർഥികളുടെ പഠനപുരോഗതിയിൽ നേട്ടമുണ്ടാക്കാനാണ് അധ്യാപകരുടെയും
നാട്ടുകാരുടെയും ലക്ഷ്യം. ഇത് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ പ്രയോജനപ്പെടുത്തുന്നു..    ||  വട്ടേനാട് പയ്യൻമാരെ ആവേശം കൊള്ളിച്ച് കിക്കോഫ്
വട്ടേനാട്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് കിക്കോഫ്...
ഡി.ജെ സോങിന്റെ ആഭിമുഖ്യത്തോടെയുള്ള കിക്കോഫിന്റെ വരവ് വട്ടേനാട്
പയ്യൻമാരെ കൂടുതൽ ആവേശപുളകിതമാക്കി. സംഗീതത്തിന്റെ നൃത്ത ചുവടുകൾക്ക്
വിരാമം മിട്ട് അവർ പറന്ന് തുടങ്ങി. മലയാളമനോരമ അക്ഷയ ജ്വല്ലേഴ്‌സിന്റെയും
നേതൃത്വത്തിലാണ് കിക്കോഫ് എന്ന പരിപാടി വട്ടേനാടിൽ അരങ്ങേറിയത്.ഒരു ജി.കെ ചോദ്യത്തിലൂടെ
ആദ്യമത്സരാർഥിയെ കണ്ട്പിടിച്ച് കളിക്കളത്തിൽ പോരാട്ടം തുടങ്ങി. വാശിയേറിയ മത്സരത്തിനൊടുവിൽ
നൂറ്റിപതിനേഴ് കിക്കോഫോടെ സമദ് എന്ന വിദ്യാർഥി ഒന്നാമതായി. തൊട്ട്പിറകെ രണ്ടും മൂന്നും സ്ഥാനം
അലങ്കരിച്ച് തൻസീർ എന്ന വിദ്യാർഥിയും മറ്റ് കൂട്ടുകാരും ലോകകപ്പിന്റെ ആവേശത്തിനിടയിൽ ഒരു നല്ല
അനുഭവം തന്നെയാണ് വട്ടേനാട് സ്‌കൂളിന് നൽകിയത്.
|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}

{| class="wikitable"
{| class="wikitable"

14:57, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വർത്തമാനം (സ്കൂൾ പത്രം)

വിദ്യാലയത്തിലെ അനുദിന സംഭവങ്ങളെ സത്യസന്ധവും ആകർഷകവുമായി കുട്ടികളുടെ മുന്നിൽ എത്തിക്കുക എന്ന ധർമ്മമാണ് 'വർത്തമാന'ത്തിലൂ‍ടെ ലക്ഷ്യമാകുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വ്യഴാഴ്ചകളിലും ഇറങ്ങുന്ന പത്രത്തുൽ അതാതാഴ്ചകളിലെ സ്കൂൾ പ്രവർത്തനങ്ങളും വാർത്തകളും ഉൾക്കൊള്ളിക്കുന്നു. ക്ലാസ്സിലെ കുട്ടികൾ തന്നെവട്ടേനാട്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് കിക്കോഫ്... ഡി.ജെ സോങിന്റെ ആഭിമുഖ്യത്തോടെയുള്ള കിക്കോഫിന്റെ വരവ് വട്ടേനാട് പയ്യൻമാരെ കൂടുതൽ ആവേശപുളകിതമാക്കി. സംഗീതത്തിന്റെ നൃത്ത ചുവടുകൾക്ക് വിരാമം മിട്ട് അവർ പറന്ന് തുടങ്ങി. മലയാളമനോരമ അക്ഷയ ജ്വല്ലേഴ്‌സിന്റെയും നേതൃത്വത്തിലാണ് കിക്കോഫ് എന്ന പരിപാടി വട്ടേനാടിൽ അരങ്ങേറിയത്.ഒരു ജി.കെ ചോദ്യത്തിലൂടെ ആദ്യമത്സരാർഥിയെ കണ്ട്പിടിച്ച് കളിക്കളത്തിൽ പോരാട്ടം തുടങ്ങി. വാശിയേറിയ മത്സരത്തിനൊടുവിൽ നൂറ്റിപതിനേഴ് കിക്കോഫോടെ സമദ് എന്ന വിദ്യാർഥി ഒന്നാമതായി. തൊട്ട്പിറകെ രണ്ടും മൂന്നും സ്ഥാനം

അലങ്കരിച്ച് തൻസീർ എന്ന വിദ്യാർഥിയും മറ്റ് കൂട്ടുകാരും ലോകകപ്പിന്റെ ആവേശത്തിനിടയിൽ ഒരു നല്ല
അനുഭവം തന്നെയാണ് വട്ടേനാട് സ്‌കൂളിന് നൽകിയത്.

ശേഖരിക്കുന്ന വാർത്തകൾ അവർ തന്നെ എഡിറ്റു ചെയ്തു പത്രവാർത്താരീതിയിൽ തയ്യാറാക്കി സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു

ലക്ഷ്യങ്ങൾ

  • കുട്ടികളിൽ സാമുഹ്യാവബോധം സൃഷ്ട്ടിക്കൽ
  • കാഴ്ചകളും അനുഭവങ്ങളും വാർത്താരുപത്തിലവതരിപ്പിക്കുന്നതിലൂടെ ഭാഷാജ്ഞാനം വർധിപ്പിക്കൽ
  • നിരീക്ഷണത്വര വളർത്തൽ
  • വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ

ആസുത്രണം

ഉത്തരവാദിത്ത വിഭജനം

എട്ടു മുതൽ പത്ത് ക്ലാസുവരെയുള്ള എല്ലാ ക്ലസുകളിലും ഒരു എഡിറ്ററും അഞ്ചു റിപ്പോർട്ടർമാരുെം അടങ്ങുന്ന ഗ്രൂപ് രുപികരിക്കുന്നു ഒാരോരുത്തരുടെയും ഉത്തരവാദിത്തങ്ങൾ മലയാളം അധ്യാപകുടെ നേതൃത്വത്തിൽ വിഭജിച്ചം നൽകുന്നു

പത്രിക തയ്യാറക്കൽ

  • ഒരോ ആഴ്ചയിലും പത്രം തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട

ക്ലാസിലെ റിപ്പോർട്ടർമാരും മറ്റു ക്ലാസുളും നൽകൂന്ന വാർത്തൾ എഡിറ്റർ ശേഖരിക്കുന്നു

  • അവയിൽ നിന്ന് വാർത്താ പ്രാധാന്യമുള്ളവ വേർത്തിരിചെടുക്കുക
  • ക്ലാസ്സിലെ എഴുത്തുക്കുട്ടത്തിന്റെ(സാഹിത്യാഭിരുചിയും ഭാഷാജ്ഞനവുമുള്ള കുട്ടിക്കൾ) സഹായത്തിലൂടെ അവയ്ക്ക്

അകർഷകമായ തലക്കെട്ടുകൾ നൽകി പത്രവാർത്ത രുപത്തിലേക്കു മാറ്റി എഴുതുന്നു

  • വാർത്താപ്രാധാന്യത്തെയ്യും പത്രധർമ്മങ്ങളെയും അടിസ്ഥാനമാക്കി അവ പ്രസിണ്ഡീകരണം സജ്ജമാകൂന്നു
  • വ്യാഴാഴ്ചകളിലെ സ്കൂൾ അസംബ്ലിയിൽ എഡിറ്റർ പത്രവായന നടത്തുന്നു
  • പത്രം വിദ്യാരംഗം ബുള്ളറ്റിൽ ബോർഡിൽ പ്രദർശിപ്പിക്കുന്നു
  • തുടർന്നു സ്കൂൾ ലൈബ്രറിയിലേക്ക്

പ്രവർത്തനം

വായനാദിനത്തോടനുബന്ധിച്ച് പത്രം പ്രസിന്ധീകരിച്ചു തുടങ്ങി.

അറിവിന്റെ തിരികൊളുത്തി പുതയ അധ്യയനം

വട്ടേനാട്: വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ

പ്രവേശനോത്സവം അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു.... തോരാത്ത 

മഴയിലും ഉണങ്ങാത്ത പച്ചപ്പിലും ഒരു തീ നാളം നിർമിച്ച് അറിവിന്റെ ഈ കലാലയം വീണ്ടും ഒരു പുതിയ അധ്യായനവർഷത്തിലേക്ക് കാലെടുത്തുവെക്കുന്നു. ഈ ഒരു വർഷത്തേക്ക് എത്തിചേർന്നിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പിന്തുണയും ആശംസകളും

ചേർന്ന് അധ്യാപകരും ഈ അറിവിന്റെ ലോകത്തേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. 

വട്ടേനാട്ടിലെ ഹൈടെക് നവീകരണം കുരുന്നുകൾക്ക് ഒരാഹ്ലാദം തന്നെയായിരുന്നു. അഞ്ചാംതരം മുതൽ പത്താംതരം വരെയാണ് ഹൈടെകിന്റെ വിപുലീകരണം നടന്നത്. ഈ സൗകര്യം വിദ്യാർഥികളുടെ പഠനപുരോഗതിയിൽ നേട്ടമുണ്ടാക്കാനാണ് അധ്യാപകരുടെയും നാട്ടുകാരുടെയും ലക്ഷ്യം. ഇത് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ പ്രയോജനപ്പെടുത്തുന്നു.. || വട്ടേനാട് പയ്യൻമാരെ ആവേശം കൊള്ളിച്ച് കിക്കോഫ് വട്ടേനാട്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് കിക്കോഫ്... ഡി.ജെ സോങിന്റെ ആഭിമുഖ്യത്തോടെയുള്ള കിക്കോഫിന്റെ വരവ് വട്ടേനാട് പയ്യൻമാരെ കൂടുതൽ ആവേശപുളകിതമാക്കി. സംഗീതത്തിന്റെ നൃത്ത ചുവടുകൾക്ക് വിരാമം മിട്ട് അവർ പറന്ന് തുടങ്ങി. മലയാളമനോരമ അക്ഷയ ജ്വല്ലേഴ്‌സിന്റെയും നേതൃത്വത്തിലാണ് കിക്കോഫ് എന്ന പരിപാടി വട്ടേനാടിൽ അരങ്ങേറിയത്.ഒരു ജി.കെ ചോദ്യത്തിലൂടെ ആദ്യമത്സരാർഥിയെ കണ്ട്പിടിച്ച് കളിക്കളത്തിൽ പോരാട്ടം തുടങ്ങി. വാശിയേറിയ മത്സരത്തിനൊടുവിൽ നൂറ്റിപതിനേഴ് കിക്കോഫോടെ സമദ് എന്ന വിദ്യാർഥി ഒന്നാമതായി. തൊട്ട്പിറകെ രണ്ടും മൂന്നും സ്ഥാനം

അലങ്കരിച്ച് തൻസീർ എന്ന വിദ്യാർഥിയും മറ്റ് കൂട്ടുകാരും ലോകകപ്പിന്റെ ആവേശത്തിനിടയിൽ ഒരു നല്ല
അനുഭവം തന്നെയാണ് വട്ടേനാട് സ്‌കൂളിന് നൽകിയത്.
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്