ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്.എസ്.എസ് ചാത്തനൂർ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20009 (സംവാദം | സംഭാവനകൾ)
'==== വിദ്യാരംഗം ==== വിദ്യാരംഗം കലാ സാഹിത്യ വേദിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20009 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==== വിദ്യാരംഗം ====
==== വിദ്യാരംഗം ====
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനവാരം വിപുലമായി ആഘോഷിച്ചു ജൂൺ 19 ന് എല്ലാ ക്ലാസ്സിലും ടീച്ചേർസ് ഒരു പുസ്തകം പരിചയപ്പെടുത്തി.സ്കൂൾ അസംബ്ലിയിൽ പി.എൻ പണിക്കർ അനുസ്മരണവും കവിതാലാപനവും നടന്നു.ജൂൺ 20ന് ക്ലാസ്സ് തല അക്ഷരമരം പരിപാടി സംഘടിപ്പിച്ചു മികച്ച മരത്തിന് സമ്മാനവും നൽകി. ജൂൺ 21 ന് കവിതാസ്വാദന ക്ലാസ്സിന് നേതൃത്വം നൽകിയത് പ്രശസ്ത കവയിത്രി കെ.പി ശൈലജ ടീച്ചർ ആയിരുന്നു.ഹൃദ്യമായ ക്ലാസ്സാണെന്ന് കുട്ടികൾ വിലയിരുത്തി. ജൂൺ 24,2526 തിയ്യതികളിൽ പുസ്തകോത്സവം നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങൾ കാണാനും വാങ്ങിക്കാനുമുള്ള അവസരവും നൽകി.

<gallery>
[[പ്രമാണം:20009-akshara vrukshyam.jpeg|thumb|അക്ഷരമരം]]
20009-akshara vrukshyam.jpeg
</gallery>

13:12, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം