"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('== ഭൗതികസൗകര്യങ്ങൾ == ആലപ്പുഴയുടെ ഭരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരി 1: വരി 1:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആലപ്പുഴയുടെ ഭരണകേന്ദ്രത്തോട് ചേർന്ന് പി. എച്ച്. പാലത്തിനു സമീപം എൻ. എച്ചിന്റെ തെക്കുകിഴക്കായി 2.25 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. രണ്ടു കെട്ടിടങ്ങളിലായി 60 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്. വിശാലമായ കളിസ്ഥലങ്ങൾ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. P.T.A യുടെ അവസരോചിതമായ ഇടപെടലുകളും സ്ക്കൂൾ പ്രവർത്തനങ്ങളുടെ വിജയത്തിന് ചാലകശക്തിയായി വർത്തിക്കുന്നു.31 ക്ലാസ്സ് മുറികൾ ലാപ്പ്ടോപ്പ്,പ്രൊജക്ടർ, നെറ്റ്കണക്ഷനോടുകൂടിയ ഹൈടെക് ആയി മാറ്റി. ഈ സൗകര്യങ്ങളോടുകൂടിയ വിപുലമായ പഠനം നടക്കുന്നു.
1. ആർ ഒ പ്ലാന്റ്
2. ബാസ്കറ്റ് ബോൾ കോർട്ട്
3. ഇന്റർ ആക്ടൂീവ് സ്റ്റുഡിയോ
4. ഔഷധ സസ്യത്തോട്ടം
== ഇന്റർ ആക്ടൂീവ് സ്റ്റുഡിയോ==[[പ്രമാണം:35006_studio.JPG|thumb|studio]]
12:14, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഭൗതികസൗകര്യങ്ങൾ
ആലപ്പുഴയുടെ ഭരണകേന്ദ്രത്തോട് ചേർന്ന് പി. എച്ച്. പാലത്തിനു സമീപം എൻ. എച്ചിന്റെ തെക്കുകിഴക്കായി 2.25 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. രണ്ടു കെട്ടിടങ്ങളിലായി 60 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്. വിശാലമായ കളിസ്ഥലങ്ങൾ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. P.T.A യുടെ അവസരോചിതമായ ഇടപെടലുകളും സ്ക്കൂൾ പ്രവർത്തനങ്ങളുടെ വിജയത്തിന് ചാലകശക്തിയായി വർത്തിക്കുന്നു.31 ക്ലാസ്സ് മുറികൾ ലാപ്പ്ടോപ്പ്,പ്രൊജക്ടർ, നെറ്റ്കണക്ഷനോടുകൂടിയ ഹൈടെക് ആയി മാറ്റി. ഈ സൗകര്യങ്ങളോടുകൂടിയ വിപുലമായ പഠനം നടക്കുന്നു.
"2017-18 അധ്യയനവർഷത്തെ സ്കൂളിന്റെ ഭൗതിക നേട്ടങ്ങൾ==
1. ആർ ഒ പ്ലാന്റ്
2. ബാസ്കറ്റ് ബോൾ കോർട്ട്
3. ഇന്റർ ആക്ടൂീവ് സ്റ്റുഡിയോ
4. ഔഷധ സസ്യത്തോട്ടം
== ഇന്റർ ആക്ടൂീവ് സ്റ്റുഡിയോ==
studio