"ഉപയോക്താവ്:Ghsserumapetty" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(SPC ACTIVITIES) |
(ചിത്രം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
[[പ്രമാണം:Spc1.jpg|ലഘുചിത്രം]] | |||
തൃശ്ശൂർ ജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്നതുമായ എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ് പി സി കേഡറ്റു പദ്ധതി 2012 വർഷമാണ് ആരംഭിച്ചത്. | തൃശ്ശൂർ ജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്നതുമായ എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ് പി സി കേഡറ്റു പദ്ധതി 2012 വർഷമാണ് ആരംഭിച്ചത്. | ||
2012 ജൂലൈ 27 ന് തൃശ്ശൂർ ജില്ല പഞ്ചായത്തംഗം ശ്രീ. പി എസ് മോഹൻ ദാസ് അവർകളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻ യാവൂട്ടി ചിറമനേങ്ങാട് ആയിരുന്നു അന്നത്തെ പി . റ്റി . എ പ്രസിഡന്റ്. ആരംഭകാലതത് എസ് പി സി യുടെ പ്രവർത്തന ഫണ്ട് ശേഖരണത്തിലും ക്യാമ്പിന്റെ നടത്തിപ്പും പി ടി എ യുടെ നേതൃത്വത്തിലായിരുന്നു. | 2012 ജൂലൈ 27 ന് തൃശ്ശൂർ ജില്ല പഞ്ചായത്തംഗം ശ്രീ. പി എസ് മോഹൻ ദാസ് അവർകളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻ യാവൂട്ടി ചിറമനേങ്ങാട് ആയിരുന്നു അന്നത്തെ പി . റ്റി . എ പ്രസിഡന്റ്. ആരംഭകാലതത് എസ് പി സി യുടെ പ്രവർത്തന ഫണ്ട് ശേഖരണത്തിലും ക്യാമ്പിന്റെ നടത്തിപ്പും പി ടി എ യുടെ നേതൃത്വത്തിലായിരുന്നു. | ||
വിദ്യാർത്ഥികളിൽ പൗരബോധം, നിയമങ്ങൾ സ്വമേധയ അനുസരിക്കാനുള്ള മനസ്സ്, റോഡ് സുരക്ഷ പങ്കാളിത്തം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തുന്ന പ്രസ്തുത പദ്ധതി ഏറ്റവും നല്ല രീതീയിൽ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻഉദ്യോഗസ്ഥർ, പരേഡ് പരിശീലനം നൽകുന്നു. സ്കൂളിലെ അധ്യാപകരായ സുനിൽകുുമാർ എൻ പി, സിൽവി സി ജി എന്നിവരാണ് എസ് പി സി യുടെ ചുമതല ഇപ്പോൾ വഹിക്കുന്നത്. | വിദ്യാർത്ഥികളിൽ പൗരബോധം, നിയമങ്ങൾ സ്വമേധയ അനുസരിക്കാനുള്ള മനസ്സ്, റോഡ് സുരക്ഷ പങ്കാളിത്തം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തുന്ന പ്രസ്തുത പദ്ധതി ഏറ്റവും നല്ല രീതീയിൽ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻഉദ്യോഗസ്ഥർ, പരേഡ് പരിശീലനം നൽകുന്നു. സ്കൂളിലെ അധ്യാപകരായ സുനിൽകുുമാർ എൻ പി, സിൽവി സി ജി എന്നിവരാണ് എസ് പി സി യുടെ ചുമതല ഇപ്പോൾ വഹിക്കുന്നത്. |
11:25, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
തൃശ്ശൂർ ജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്നതുമായ എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ് പി സി കേഡറ്റു പദ്ധതി 2012 വർഷമാണ് ആരംഭിച്ചത്. 2012 ജൂലൈ 27 ന് തൃശ്ശൂർ ജില്ല പഞ്ചായത്തംഗം ശ്രീ. പി എസ് മോഹൻ ദാസ് അവർകളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻ യാവൂട്ടി ചിറമനേങ്ങാട് ആയിരുന്നു അന്നത്തെ പി . റ്റി . എ പ്രസിഡന്റ്. ആരംഭകാലതത് എസ് പി സി യുടെ പ്രവർത്തന ഫണ്ട് ശേഖരണത്തിലും ക്യാമ്പിന്റെ നടത്തിപ്പും പി ടി എ യുടെ നേതൃത്വത്തിലായിരുന്നു.
വിദ്യാർത്ഥികളിൽ പൗരബോധം, നിയമങ്ങൾ സ്വമേധയ അനുസരിക്കാനുള്ള മനസ്സ്, റോഡ് സുരക്ഷ പങ്കാളിത്തം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തുന്ന പ്രസ്തുത പദ്ധതി ഏറ്റവും നല്ല രീതീയിൽ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻഉദ്യോഗസ്ഥർ, പരേഡ് പരിശീലനം നൽകുന്നു. സ്കൂളിലെ അധ്യാപകരായ സുനിൽകുുമാർ എൻ പി, സിൽവി സി ജി എന്നിവരാണ് എസ് പി സി യുടെ ചുമതല ഇപ്പോൾ വഹിക്കുന്നത്.