"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |

വരി 1: | വരി 1: | ||
'''വിദ്യാരംഗം കലാസാഹിത്യ വേദി'''
കലാ-സാഹിത്യാദി വാസനകളെ കണ്ടോത്താനും പരിപോഷിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2018-2019 വർഷത്തെ പ്രവർത്തനങ്ങൾക്ക് ജൂണിൽ തന്നെ തുടക്കം കുറിച്ചു. എല്ലാ ക്ലാസ്സിൽ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ജൂൺ പതിനഞ്ചിനു തന്നെ സ്കൂൾതലയൂണിറ്റ് രൂപീകരിച്ചു. ക്ലബ്ബിന്റെ കൺവീനറായി ഒമ്പതാം തരത്തിലെ നിഖിതയെ തെരഞ്ഞെടുത്തു.
'''ഉദ്ഘാടനവും വായനവാരാഘോഷവും'''.
ജൂൺ 19നു് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാദിനാചരണവും നടന്നു. പ്രമുഖകവി ശ്രീ.ശശിധരൻ കുണ്ടറയാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. അതേ വേദിയിൽ തന്നെ പി.എൻ.പണിക്കർ അമിസ്മരണവും നടന്നു.. | '''വിദ്യാരംഗം കലാസാഹിത്യ വേദി'''
കലാ-സാഹിത്യാദി വാസനകളെ കണ്ടോത്താനും പരിപോഷിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2018-2019 വർഷത്തെ പ്രവർത്തനങ്ങൾക്ക് ജൂണിൽ തന്നെ തുടക്കം കുറിച്ചു. എല്ലാ ക്ലാസ്സിൽ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ജൂൺ പതിനഞ്ചിനു തന്നെ സ്കൂൾതലയൂണിറ്റ് രൂപീകരിച്ചു. ക്ലബ്ബിന്റെ കൺവീനറായി ഒമ്പതാം തരത്തിലെ നിഖിതയെ തെരഞ്ഞെടുത്തു.
'''ഉദ്ഘാടനവും വായനവാരാഘോഷവും'''.
ജൂൺ 19നു് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാദിനാചരണവും നടന്നു. പ്രമുഖകവി ശ്രീ.ശശിധരൻ കുണ്ടറയാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. അതേ വേദിയിൽ തന്നെ പി.എൻ.പണിക്കർ അമിസ്മരണവും നടന്നു.. | ||
[[പ്രമാണം:Vdya1.jpg|ലഘുചിത്രം|വിദ്യാരംഗം ഉദ്ഘാടനം]] | [[പ്രമാണം:Vdya1.jpg|ലഘുചിത്രം|വിദ്യാരംഗം ഉദ്ഘാടനം]] | ||
'''ബഷീർദിനം'''.
ജൂലൈ 5ന്റെ ബഷീർ അനുസ്മരണം ഗംഭീരമായിത്തന്നെ നടന്നു. ശ്രീകുമാരൻ കർത്താ സാറാണ് ബഷീർ അനുസ്മരണം നടത്തിയത്. | '''ബഷീർദിനം'''.
ജൂലൈ 5ന്റെ ബഷീർ അനുസ്മരണം ഗംഭീരമായിത്തന്നെ നടന്നു. വൈക്കം മുഹമ്മദ് ബഷീർ എന്ന മനുഷ്യസ്നേഹിയായ എഴുത്തുകാരനെ കുട്ടികൾക്ക് അടുത്തറിയാൻ ഒരവസരമായി. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രദർശനം അസംബ്ലിയിൽ നടത്തി. ശ്രീകുമാരൻ കർത്താ സാറാണ് ബഷീർ അനുസ്മരണം നടത്തിയത്. | ||
[[പ്രമാണം:Basheer1.jpg|ലഘുചിത്രം|അനുസ്മരണച്ചടങ്ങിന്റെ ദൃശ്യം]] | |||

10:29, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യ വേദി
കലാ-സാഹിത്യാദി വാസനകളെ കണ്ടോത്താനും പരിപോഷിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2018-2019 വർഷത്തെ പ്രവർത്തനങ്ങൾക്ക് ജൂണിൽ തന്നെ തുടക്കം കുറിച്ചു. എല്ലാ ക്ലാസ്സിൽ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ജൂൺ പതിനഞ്ചിനു തന്നെ സ്കൂൾതലയൂണിറ്റ് രൂപീകരിച്ചു. ക്ലബ്ബിന്റെ കൺവീനറായി ഒമ്പതാം തരത്തിലെ നിഖിതയെ തെരഞ്ഞെടുത്തു.
ഉദ്ഘാടനവും വായനവാരാഘോഷവും.
ജൂൺ 19നു് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാദിനാചരണവും നടന്നു. പ്രമുഖകവി ശ്രീ.ശശിധരൻ കുണ്ടറയാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. അതേ വേദിയിൽ തന്നെ പി.എൻ.പണിക്കർ അമിസ്മരണവും നടന്നു..
ബഷീർദിനം.
ജൂലൈ 5ന്റെ ബഷീർ അനുസ്മരണം ഗംഭീരമായിത്തന്നെ നടന്നു. വൈക്കം മുഹമ്മദ് ബഷീർ എന്ന മനുഷ്യസ്നേഹിയായ എഴുത്തുകാരനെ കുട്ടികൾക്ക് അടുത്തറിയാൻ ഒരവസരമായി. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രദർശനം അസംബ്ലിയിൽ നടത്തി. ശ്രീകുമാരൻ കർത്താ സാറാണ് ബഷീർ അനുസ്മരണം നടത്തിയത്.