"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
[[പ്രമാണം:19015-Energy Club 8.jpg|thumb|centre|എൽ.ഇ.ഡി. ബൾബ് നിർമ്മാണം]]
[[പ്രമാണം:19015-Energy Club 8.jpg|thumb|centre|എൽ.ഇ.ഡി. ബൾബ് നിർമ്മാണം]]


<font color=blue size=3> [[എനർജി ക്ലബ്ബ് ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
<font color=blue size=3> [[എനർജി ക്ലബ്ബ് ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</font>
==<font color=blue size=6>''' വിജയഭേരി '''</font> ==
==<font color=blue size=6>''' വിജയഭേരി '''</font> ==
<br>
<br>

08:08, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എനർജി ക്ലബ്ബ്

എൽ.ഇ.ഡി. ബൾബ് നിർമ്മാണവും ഊർജ്ജസംരക്ഷണ ബോധവൽക്കരണവും

ചേറൂർ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ലെ ഊർജ്ജ സംരക്ഷണ ക്ലബിന് കീഴിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്യാമ്പും എൽ.ഇ.ഡി. ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. ഇ എം സി ട്രെയിനർ പി. സാബിർ നേതൃത്വം നൽകി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം പുള്ളാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ എനർജി ക്ലബ് പ്രതിനിധികൾ, അബ്ദുൾ മജീദ്. പി, മുഹമ്മദ് ഫൈസൽ, സന്തോഷ് അഞ്ചൽ, ജാഫർ, നാരായണൻ എന്നിവർ പങ്കെടുത്തു.

ഊർജ്ജ സംരക്ഷണ പ്രതിജ്ഞ
ഊർജ്ജ സംരക്ഷണ പ്രതിജ്ഞ
ജില്ലാ ഊർജോത്സവത്തിൽ കാർട്ടൂണിൽ ഒന്നാം സ്ഥാനം നേടിയ ബിജിലിക്ക് ട്രോഫി നൽകുന്നു
വാർത്ത
എൽ.ഇ.ഡി. ബൾബ് നിർമ്മാണം

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിജയഭേരി


എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച നിശാ ക്യാമ്പ്

ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് -ൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച രാത്രികാല പഠന ക്യാമ്പ് ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.











അറബിക് ക്ലബ്

അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും അറബിക് കവിയുമായ ശ്രീ. മൊയ്‌ദു വാണിമേൽ നിർവ്വഹിച്ചു. സ്‌കൂൾ തല അലിഫ് ടാലന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്‌കൂൾ വിജയിയായ അർഷഹ് ടി പി സബ്‌ജില്ലാ മത്സരത്തിൽ വിജയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.

Alif Talent Quiz Arabic Club
Alif Talent Quiz Arabic Club


അറബിക് ക്ലബ്ബിന് കീഴിൽ നടന്ന പോസ്റ്റർ നിർമ്മാണം, പ്രബന്ധ രചന മത്സരങ്ങളിൽ നിന്ന്....
അറബിക് ക്ലബ്ബിന് കീഴിൽ നടന്ന പോസ്റ്റർ നിർമ്മാണം, പ്രബന്ധ രചന മത്സരങ്ങളിൽ നിന്ന്....
അറബിക് ക്ലബ്ബിന് കീഴിൽ നടന്ന പോസ്റ്റർ നിർമ്മാണം, പ്രബന്ധ രചന മത്സരങ്ങളിൽ നിന്ന്....