ജി.എം.യു.പി.എസ് കാളികാവ് ബസാർ/Activities (മൂലരൂപം കാണുക)
22:27, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 50 ൽ അധികം അവധി ദിനങ്ങളിൽ ഈ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു.. രക്ഷിതാക്കളും വിദ്യാർഥികളും ഏറ്റെടുത്ത ഈ പദ്ധതി പുതിയ അധ്യയന വർഷത്തിലും കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടു പോവാനുള്ള ശ്രമത്തിലാണ് സ്റ്റാഫും പി.ടി.എ യും. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ടാലൻറ് ലാബ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമ്പോൾ അതിന്റെ മാതൃക തീർക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാലയം.... | കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 50 ൽ അധികം അവധി ദിനങ്ങളിൽ ഈ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു.. രക്ഷിതാക്കളും വിദ്യാർഥികളും ഏറ്റെടുത്ത ഈ പദ്ധതി പുതിയ അധ്യയന വർഷത്തിലും കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടു പോവാനുള്ള ശ്രമത്തിലാണ് സ്റ്റാഫും പി.ടി.എ യും. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ടാലൻറ് ലാബ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമ്പോൾ അതിന്റെ മാതൃക തീർക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാലയം.... | ||
ടീം | |||
കാളികാവ് ബസാർ | |||
ഓരോ കുട്ടിയും ഒന്നാമനാണ് | |||
(ടാലന്റ് ലാബ് മാതൃക ) | |||
9495488032 | |||
ഉറവ | |||
കുട്ടികളുടെ മനസ്സിന്റെ ശക്തി കുട്ടികളിലെത്തിച്ച് അവരെ ഏതു ലക്‌ഷ്യം നേടാനും പ്രാപ്തരാക്കുക,ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുക,കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവൻ കുട്ടികളെയും ഒന്നാമന്മാരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി രൂപകൽപ്പന ചെയ്തതാണ്ഉറവ പദ്ധതി | കുട്ടികളുടെ മനസ്സിന്റെ ശക്തി കുട്ടികളിലെത്തിച്ച് അവരെ ഏതു ലക്‌ഷ്യം നേടാനും പ്രാപ്തരാക്കുക,ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുക,കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവൻ കുട്ടികളെയും ഒന്നാമന്മാരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി രൂപകൽപ്പന ചെയ്തതാണ്ഉറവ പദ്ധതി |