"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Smhss18094 (സംവാദം | സംഭാവനകൾ) No edit summary |
Smhss18094 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 51: | വരി 51: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | * [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]] | ||
[[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]] | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
18:57, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം&ഇഗ്ഗീഷ് |
അവസാനം തിരുത്തിയത് | |
17-12-2009 | Smhss18094 |
മലപ്പുുറം ജില്ലയിലെ പെരിന്തല് മണ്ണയ്കടുത്തഅങ്ങാടിപ്പുുറത്തുനിന്നും രണ്ടര കിലോമീറ്റര് ഉള്ളിലായാണ‍് പരിയാപുരം എന്ന കുടിയേറ്റ ഗ്രാമം.അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിനാറാം വാര്ഡിലായാണ‍് സെന്റ് മേരീസ് ഹയര് സെക്കന്ററി സ്കൂള് നിലകൊള്ളുന്നത്.
ചരിത്രം
പരിയാപുരം ഇടവകയില് 1978-79 കാലഘട്ടത്തില് വികാരിയായിരുന്ന റവ.ഫാ.ഫ്രാന്സീസ് ആറുപറയുടെ നേത്യത്വത്തില് അന്ന് ഭരണത്തില് സ്വാധീനമുണ്ടായിരുന്ന ഇടവകാംഗങ്ങളുടെ കൂൂട്ടായ ശ്രമഫലമായി ബഹുമാനപ്പെട്ട സി.ച്ഛ്. മുഹമ്മദ്കാേയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ‍് സെന്റ് മേരീസ് ഹൈസ്കൂളായി പരിയാപുരത്തിന‍് ലഭിക്കുന്നത്. 1979 ജൂണ് 28ന‍് ആരംഭിച്ച സ്കൂളില് 85 വിദ്യാര്ത്ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ‍്ഉണ്ടായിരുന്നത്. കെട്ടിടത്തിന്റെ അപരാപ്തത കാരണം ആദ്യ ക്ലാസുകള്‍ പളളിയില്‍ തന്നെയാണ്‍ നടത്തിയിരുന്നത് .ടീച്ച൪ഇ൯ചാ൪ജ്ജ് ആയി ശ്രീ മാത്യൂ തോമസ് നയിച്ച ഈ സ്കൂളില്‍ 1981ഓടെ 10 ആം ക്ലാസ്സിന്റെ ആരംഭത്തില്‍ ഹെഡ്മ്സ്ന്റ്ററായി പി.എ സാമുവല്‍ ചാ൪ജെടുത്തു.ആദ്യ എസ് എസ് എല്‍സി ബാച്ച് 1982ല് പുറത്തിറങ്ങി. തുടക്കം മുതല്ഇന്നോളം ഈവിദ്യാലയം മലപ്പുറം ജില്ലയില് മുന്നിരയിലാണ്.3 ഡിവിഷനായിആരംഭിച്ച ഈസ്കൂളില് ഇപ്പോള്18 ഡിവിഷനും ഹെഡ്മാസ്റററും 30അദ്ധ്യാപകരും5അനദ്ധ്യാപകരും ഉള്‍പ്പെടെ 36 ജീവനക്കാരുമുണ്ട്.
ഭൗതികസൗകര്യങ്ങള്‍
സെന്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
നേട്ടങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
റവ. ടി. മാവു | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1989 - 90 | എ.പി. ശ്രീനിവാസന്‍ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.