"വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''ജൂൺ -5 പരിസ്ഥിതിദിനം'''
'''ജൂൺ -5 പരിസ്ഥിതിദിനം'''
''ഹരിതോത്സവം ന്നാം ഉത് സവം.''  
 
''ഹരിതോത്സവം ഔന്നാം ഉത് സവം.''  
   
പരിസ്ഥിതി ദിന പ്രതിജ്ഞ, കുട്ടികൾക്ക് വൃക്ഷതൈ വിതരണം തുടങ്ങിയ വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ചു. ബഹു : ആലപ്പുഴ AEO ശ്രീ. ആസാദ് സർ, BRC ട്രെയ്നർ ശ്രീമതി. ശ്രീദേവി, BPO. ശ്രീമതി. ജിഷ  ടീച്ചർ  എന്നിവർ സ്കൂൾ സന്ദറ്ശ ിക്കുകയും വൃക്ഷതൈകൾ ന ടുകയും ചെയ്തു. കുട്ടികൾ പോസ്റ്ററുകൾ , പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ച് പ്രദർശിപ്പിച്ചു.  

18:31, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ -5 പരിസ്ഥിതിദിനം

ഹരിതോത്സവം ഔന്നാം ഉത് സവം.

പരിസ്ഥിതി ദിന പ്രതിജ്ഞ, കുട്ടികൾക്ക് വൃക്ഷതൈ വിതരണം തുടങ്ങിയ വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ചു. ബഹു : ആലപ്പുഴ AEO ശ്രീ. ആസാദ് സർ, BRC ട്രെയ്നർ ശ്രീമതി. ശ്രീദേവി, BPO. ശ്രീമതി. ജിഷ ടീച്ചർ എന്നിവർ സ്കൂൾ സന്ദറ്ശ ിക്കുകയും വൃക്ഷതൈകൾ ന ടുകയും ചെയ്തു. കുട്ടികൾ പോസ്റ്ററുകൾ , പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ച് പ്രദർശിപ്പിച്ചു.

July-28 ലോകപ്രകൃതി സംരക്ഷണദിനം.

ഹരിതോത്സവം മൂന്നാം ഉത് സവം.

കുട്ടികൾ പ്രകൃതി സംരക്ഷണ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, പതിപ്പുകൾ എന്നിവ നിർമിച്ചു. ക്ലാസ്സ് തലത്തിൽ മികച്ചവയ്ക്കു സമ്മാനങ്ങൾ നൽകി.