"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=ജി | പേര്=ജി.എച്ച്.എസ്.എസ്. കുലശേഖരമംഗലം| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=കുലശേഖരമംഗലം| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=കോട്ടയം| | ||
സ്കൂള്‍ കോഡ്= | സ്കൂള്‍ കോഡ്=45011| | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവര്‍ഷം= | സ്ഥാപിതവര്‍ഷം=1906| | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം=കുലശേഖരമംഗലം പി.ഒ, <br/> വൈക്കം, <br/>കോട്ടയം| | ||
പിന് കോഡ്= | പിന് കോഡ്=686608 | | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍=04829273246| | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍=ghssksmangalam@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in| | സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in| | ||
ഉപ ജില്ല= | ഉപ ജില്ല=വൈക്കം| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=സര്‍ക്കാര്‍| | ഭരണം വിഭാഗം=സര്‍ക്കാര്‍| | ||
വരി 27: | വരി 27: | ||
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=450| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=317| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=767| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=33| | ||
പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | | ||
പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്=എന്‍.ടി.ലീല | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=കെ.എസ്.പ്രബുദ്ധ് | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=300| | ||
സ്കൂള്‍ ചിത്രം=ksm.jpg| | സ്കൂള്‍ ചിത്രം=ksm.jpg| | ||
}} | }} | ||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സ്കൂള്‍ സ്ഥാപിച്ചത് 01/06/ | സ്കൂള്‍ സ്ഥാപിച്ചത് 01/06/1906 സ്ഥലത്തെ പ്രധാന കുടുംബാംഗങ്ങ ളായ ചാണിയില്‍ വീട്ടുകാര്‍ ഒരു രൂപയ്ക് സ്ഥലം നല്കി. | ||
ഹൈസ്ക്കൂളായി ഉയര്‍ത്തിയത് 1957 ല്‍ ആണ്. ഹയര്‍ സെക്കന്‍ന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീര്‍ണ്ണം 3 ഏക്കര്‍ 40 സെന്റ്. | ഹൈസ്ക്കൂളായി ഉയര്‍ത്തിയത് 1957 ല്‍ ആണ്. ഹയര്‍ സെക്കന്‍ന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീര്‍ണ്ണം 3 ഏക്കര്‍ 40 സെന്റ്. | ||
പ്ര ശസ്ത സിനിമാ നടന് ശ്രീ. ഭരത് മമ്മൂട്ടി ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. | പ്ര ശസ്ത സിനിമാ നടന് ശ്രീ. ഭരത് മമ്മൂട്ടി ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. |
18:19, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം | |
---|---|
വിലാസം | |
കുലശേഖരമംഗലം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2009 | 45011 |
സ്കൂള്‍ സ്ഥാപിച്ചത് 01/06/1906 സ്ഥലത്തെ പ്രധാന കുടുംബാംഗങ്ങ ളായ ചാണിയില്‍ വീട്ടുകാര്‍ ഒരു രൂപയ്ക് സ്ഥലം നല്കി.
ഹൈസ്ക്കൂളായി ഉയര്‍ത്തിയത് 1957 ല്‍ ആണ്. ഹയര്‍ സെക്കന്‍ന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീര്‍ണ്ണം 3 ഏക്കര്‍ 40 സെന്റ്.
പ്ര ശസ്ത സിനിമാ നടന് ശ്രീ. ഭരത് മമ്മൂട്ടി ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
പ്രമുഖ നീന്തല്‍ താരം മുരളീധരനും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്.
2005ല്‍ സ്കൂള്‍ ശതാബ്ദി ഒരു വര്‍ഷം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിച് 2006ല്‍ സമാപിച്ചു.
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
സ്കൂള്‍ സ്ഥാപിച്ചത് 01/06/1905. സ്ഥലത്തെ പ്രധാന കുടുംബാംഗങ്ങ ളായ ചാണിയില്‍ വീട്ടുകാര്‍ ഒരു രൂപയ്ക് സ്ഥലം നല്കി. ഹൈസ്ക്കൂളായി ഉയര്‍ത്തിയത് 1957 ല്‍ ആണ്. ഹയര്‍ സെക്കന്‍ന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീര്‍ണ്ണം 3 ഏക്കര്‍ 40 സെന്റ്. അധികവും ഗ്രാമപ്രദേശത്തുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്മെന്റ് സ്കൂളാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13
2001 - 02| റവ. ടി. മാവു | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2000-20002 | മേരിക്കുട്ടി മാത്യു |
2002- 07 | വി.ട്ടി.ഗീത |
2007-09 | സരസ്വതിയമ്മ |
2009- | ലീല |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോട്ടയം ജില്ലയിലെ വൈക്കംനഗരത്തില്‍ നിന്ന് 8 കിലോ മീറ്റര്‍ വടക്കുമാറി എറണാകുളം റൂട്ടില്‍ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.