"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==''' 2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' ==  <table style="te...' താൾ സൃഷ്ടിച്ചിരിക്കുന്നു) |

വരി 75: | വരി 75: | ||
[[പ്രമാണം:33083ag18.png|ലഘുചിത്രം|നടുവിൽ|Full A+]] | [[പ്രമാണം:33083ag18.png|ലഘുചിത്രം|നടുവിൽ|Full A+]] | ||
[[പ്രമാണം:33083ag19.png|ലഘുചിത്രം|നടുവിൽ|9 ,8 A+ ]] | [[പ്രമാണം:33083ag19.png|ലഘുചിത്രം|നടുവിൽ|9 ,8 A+ ]] | ||
==''' പച്ചക്കറി കൃഷി - 2018-2019''' == | |||
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്കു ചെയ്യുക

[[പച്ചക്കറിത്തോട്ടം ഫലസമൃദ്ധി]] {{prettyurl|Veg Gurden}}
കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന്റെ അങ്കണത്തിൽ കുട്ടികളുടെയും അദ്ധ്യപകരുടെയും പരിശ്രമഫലമായി മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു. | |||
വെണ്ട, കുറ്റിപ്പയർ, വള്ളിപ്പയർ, വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു.

[[പ്രമാണം:33083ag2.png|ലഘുചിത്രം|2018-2019 ലെ വിളവെഠുപ്പ് ]] | |||
[[പ്രമാണം:33083ag38.jpeg|ലഘുചിത്രം|നടുവിൽ|ഒരു മുറം പച്ചക്കറി]] | |||
[[പ്രമാണം:33083ag1.png|ലഘുചിത്രം|വലത്ത്|]] | |||
[[പ്രമാണം:33083ag33.png|ലഘുചിത്രം]] | |||
[[പ്രമാണം:33083ag51.png|ലഘുചിത്രം]] | |||
ലിങ്കിൽ ക്ലിക്കു ചെയ്യുക

[[പച്ചക്കറിത്തോട്ടം ഫലസമൃദ്ധി]]

14:11, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ
പ്രവേശനോത്സവംജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകി പരിസ്ഥിതി ദിനംജൂൺ അഞ്ചാംതിയതി പരിസ്ഥിതി ദിനം ആചരിച്ചു. .
സ്കൂൾ പിറ്റിഎപിറ്റിഎ പൊതുയോഗം
14/072018 ന് മനേജറിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 250 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു.

ക്ലബ്ബുകളുടെ ഉദ്ഘാടനംക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്'
എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്.
വിദ്യരംഗം കലാസാഹിത്യവേദി
എൽ.എഫ്.ജി.എച്ച്.എസ്സ്, കാഞ്ഞിരമറ്റം/വിദ്യാരംഗം ഐ.റ്റി ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ലീഡേഴ്സായി ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.
ഗണിതശാസ്ത്ര ക്ലബ്ബ്കുട്ടികളിലെ യുക്തിചിന്തയെ വികസിപ്പിക്കുന്നതിനും ഗണിതത്തോട് ആഭിമുഖ്യം വളർത്തുന്നതിനുമായി ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു.ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിലെ കുട്ടികൾ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളിൽ ഉന്നതവിജയും നേടി Grace Mark ന് അർഹരായി. ഗണിതക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിതത്തിൽ പ്രത്യേക പരിശീലനവും നൽകിവരുന്നു. ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കാനുള്ള കുട്ടികൾക്ക് വിവിധ മത്സരഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.====സയൻസ് ക്ലബ്==== കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ സ്കൂൾതല ശാസ്ത്രപ്രദർശനം കൂടുതൽ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്,കുട്ടികളുടെ വൈജ്‍ഞാനികവും കലാപരവുമായ കഴിവുകൾ വികസ്സിപ്പിക്കുന്നതിനായി സോഷ്യൽസയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. |
2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ
പച്ചക്കറി കൃഷി - 2018-2019കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്കു ചെയ്യുക
ലിങ്കിൽ ക്ലിക്കു ചെയ്യുക |