"ഏ.വി.എച്ച്.എസ് പൊന്നാനി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19044 (സംവാദം | സംഭാവനകൾ)
No edit summary
19044 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 18: വരി 18:
  ''''''ഹൈസ്കൂൾ ശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം'''(2018-19)'''
  ''''''ഹൈസ്കൂൾ ശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം'''(2018-19)'''
ഹൈസ്കൂൾ വിഭാഗം ശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര ഗണിത ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് എപിജെ ഹാളിൽ വച്ചു നടന്നു. മിനി ടീച്ചർ, അനിത ടിച്ചർ, ജയപ്രകാശൻ മാസ്റ്റർ, പ്രശാന്ത് മാസ്റ്റർ എന്നിവരും വിദ്യാർത്ഥികളും സംസാരിച്ചു.

'''ചാന്ദ്രദിനം: ചാർട്ടുകൾ പ്രദർശിപ്പിച്ചു''' (23-7-2018)
ചാന്ദ്രദിനത്തോടനുബന്ധിച്ച് യുപി, ഹൈസ്കൂൾ വിഭാഗം ശാസ്‍ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചാർട്ടുകൾ പ്രദർശിപ്പിച്ചു. മനുഷ്യർ ചന്ദ്രനിലേക്ക് നടത്തിയ ആദ്യ യാത്രയെക്കുറിച്ചുള്ള ചിത്രങ്ങൾക്കും വിവരണങ്ങൾക്കും പുറമേ, ബഹിരാകാശ ഗവേഷണ രംഗത്ത് നാളിതുവരെ ഉണ്ടായ മുന്നേറ്റങ്ങളും പ്രദർശിപ്പിച്ച ചാർട്ടുകളിൽ ദൃശ്യമായിരുന്നു.
<!--visbot  verified-chils->
<!--visbot  verified-chils->