"ഗവ എച്ച് എസ് എസ് അഞ്ചേരി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<font color=#D35400>'''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ'''</font color>
      <big> <font color= #27AE60  >ലക്ഷ്യങ്ങൾ </font color>
(1)ശാസ്ത്രാഭിരുചിയും പ്രക്രിയാ ശേഷികളും വളർത്തുക
(2)ശാസ്ത്ര പഠനത്തിലൂടെ സാമൂഹ്യ നന്മക്ക് പ്രാപ്തമാവുക
(3)കുട്ടികളിൽ നിരീക്ഷണ പരീക്ഷണ പാടവം വളർത്തി യുക്തി ചിന്തയും ശാസ്ത്രീയ മനോഭാവവും വളർത്തുക
(4)ശാസ്ത്ര പഠനത്തിലെ മികവ് പുലർത്തുന്നവർക്ക് ഉയർന്ന നിലവാരത്തിലെത്താൻ പ്രത്യേക പരിശീലനം നൽകുക
</big>
പ്രവർത്തനങ്ങൾ
.സെമിനാറുകൾ പ്രോജെക്റ്റുകൾ എന്നിവ തയ്യാറാക്കുക
.ദിനാചരണങ്ങൾ നടത്തുക
.സയൻസ് ലാബ് നവീകരണം -സയൻസ് ലാബ് നവീകരിക്കുക വഴി പഠനം കൂടുതൽ പ്രവർത്തനാധിഷ്ഠിതമാക്കുന്നു
.ശാസ്ത്ര സംബന്ധമായ മാസികകൾ മറ്റ് പ്രസിദ്ധീകരണങ്ങൾ റെഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ ഉൾപ്പെടുത്തി സയൻസ് ലൈബ്രറി നിർമ്മിക്കുന്നു
.ഗവേഷണ പ്രോജെക്റ്റുകൾ
.വ്യക്തിഗത പ്രൊജക്റ്റ് ഗ്രുപ് പ്രൊജക്റ്റ്  എന്നീ  വിഭാഗങ്ങളിലായി പഠന ഗവേഷണ പ്രോജെക്റ്റുകൾ തയ്യാറാക്കുന്നു


'''ചാന്ദ്ര ദിനം'''
'''ചാന്ദ്ര ദിനം'''
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/463206" എന്ന താളിൽനിന്ന് ശേഖരിച്ചത്