"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
No edit summary
13094 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
                
                             <big>'''===മാതമംഗലം-  വികസനക്കുതിപ്പിലേക്ക്  ==='''</big>                                                                                                             
                             <big>'''===മാതമംഗലം-  വികസനക്കുതിപ്പിലേക്ക്  ==='''</big>                                                                                                             
   മാതമംഗലം എന്ന ഗ്രാമ പ്രദേശത്തിന്റെ വികസനക്കുതിപ്പിന് ഒരുപൊൻതൂവൽകൂടി....                                                                                                         
   '''മാതമംഗലം എന്ന ഗ്രാമ പ്രദേശത്തിന്റെ വികസനക്കുതിപ്പിന് ഒരുപൊൻതൂവൽകൂടി....                                                                                                         
   കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ ബസ്റ്റാന്റ് മാതമംഗലത്തിന്റെ വലിയ മാറ്റത്തിന് തുടക്കമിടും.
   കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ ബസ്റ്റാന്റ് മാതമംഗലത്തിന്റെ വലിയ മാറ്റത്തിന് തുടക്കമിടും.
   നൂറോളം കടമുറികൾ ഭംഗിയായി ഒരുക്കിയിട്ടുണ്ട് എന്നത് മാതമംഗലത്തെ വ്യാപാര മേഖലയ്ക്ക് പുതിയ
   നൂറോളം കടമുറികൾ ഭംഗിയായി ഒരുക്കിയിട്ടുണ്ട് എന്നത് മാതമംഗലത്തെ വ്യാപാര മേഖലയ്ക്ക് പുതിയ
വരി 20: വരി 20:
  തലയുയർത്തി നിൽക്കുന്ന ഈ പ്രദേശം വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്.
  തലയുയർത്തി നിൽക്കുന്ന ഈ പ്രദേശം വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്.
         പുരോഗതിയും, വികസനവും നാടിന് അത്യാവശ്യം തന്നെ. അതോടൊപ്പം അടിസ്ഥാന വികസനത്തിലും
         പുരോഗതിയും, വികസനവും നാടിന് അത്യാവശ്യം തന്നെ. അതോടൊപ്പം അടിസ്ഥാന വികസനത്തിലും
   ശ്രദ്ധിക്കേണ്ടതുണ്ട്.സുഗമമായ ഗതാഗതവും,കുടി വെള്ള ലഭ്യതയും, കാർഷിക സ്വയം പര്യാപ്തതയു
   ശ്രദ്ധിക്കേണ്ടതുണ്ട്.സുഗമമായ ഗതാഗതവും,കുടി വെള്ള ലഭ്യതയും, കാർഷിക സ്വയം പര്യാപ്തതയും നേടണം.
      ണം. മാലിന്യ സംസ്ക്കരണത്തിലും ,പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതിലും കാണിക്കുന്ന ശ്രദ്ധ തുടരേണ്ടതുണ്ട്. ജൈ
മാലിന്യ സംസ്ക്കരണത്തിലും ,പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതിലും കാണിക്കുന്ന ശ്രദ്ധ തുടരേണ്ടതുണ്ട്. ജൈ
  പച്ചക്കറിയുടെ ഉൽപാദനത്തിനും,വിപണനത്തിനും  പ്രോത്സാഹനവും ,ധനസഹായവും നല്കിയാൽ തരിശു രഹിത
  പച്ചക്കറിയുടെ ഉൽപാദനത്തിനും,വിപണനത്തിനും  പ്രോത്സാഹനവും ,ധനസഹായവും നല്കിയാൽ തരിശു രഹിത
   നാട് എന്ന ലക്ഷ്യത്തിലേക്കെത്താനാവും.കുടുംബശ്രീ,ജനശ്രീ,പുരുഷ സ്വയം സഹായ സംഘങ്ങൾ,ക്ലബ്ബുകൾ,
   നാട് എന്ന ലക്ഷ്യത്തിലേക്കെത്താനാവും.കുടുംബശ്രീ,ജനശ്രീ,പുരുഷ സ്വയം സഹായ സംഘങ്ങൾ,ക്ലബ്ബുകൾ,
വരി 27: വരി 27:
   ജാതി- മത -വർഗ -രാഷ്ട്രീയ ഭേദമില്ലാത്ത നല്ല പ്രവർത്തനമാണ്  നാടിന് ഇന്നു കാണുന്ന വികസനത്തിനടിസ്ഥാനം.
   ജാതി- മത -വർഗ -രാഷ്ട്രീയ ഭേദമില്ലാത്ത നല്ല പ്രവർത്തനമാണ്  നാടിന് ഇന്നു കാണുന്ന വികസനത്തിനടിസ്ഥാനം.
അതു തുടർന്നു കൊണ്ടു പോകാൻ കഴിഞ്ഞാൽ നാട് വികസനക്കുതിപ്പിന് സാക്ഷിയാകും എന്നതിൽ തർക്കമില്ല.                                                                             
അതു തുടർന്നു കൊണ്ടു പോകാൻ കഴിഞ്ഞാൽ നാട് വികസനക്കുതിപ്പിന് സാക്ഷിയാകും എന്നതിൽ തർക്കമില്ല.                                                                             
 
'''