"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
<br> | <br> | ||
2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണവും ,ഗണിതശില്പശാലയും 06 -08-2018 തിങ്കൾ നടത്തി. പേരാമ്പ്ര വാളുർ ഗവ. യു പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ സഹദേവൻ മാസ്റ്റർ ആണ് ഉദ്ഘാടനം ചെയ്തത്.ഡെപ്യൂട്ടി ഹെഡ്‌മാറ്റർ ശ്രീ ബാബു കെ യു ,സ്റ്റാഫ് സെക്രട്ടറി മജീദ് മാസ്റ്റർ,ഫൈസൽ മാസ്റ്റർ ,ബിജു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.കൂടാതെഅന്നേ ദിവസം തന്നെ നടന്ന ഗണിതശില്പശാലക്ക് സഹദേവൻസാർ നേതൃത്വം നൽകി. ഗണിതശാസ്ത്രത്തിൽ വളരെയധികം താല്പര്യം ജനിപ്പിക്കത്തക്കവിധത്തിൽ സാറിന്റെ അവതരണവും,തുടർന്നുള്ള പ്രവർത്തനങ്ങളും കുട്ടികൾക്കും,അദ്ധ്യാപകർക്കും ഒരു പുതിയ അനുഭവമായി.സംഘം ചേർന്ന പ്രവർത്തനങ്ങളും,ഗണിതാശയങ്ങളുടെ വിവരണവും കുട്ടികളെ ഗണിതത്തിന്റെ മാസ്മരികലോകത്തേക്ക്കൈപിടിച്ചുയർത്തി.ഗണിതപാറ്റേണുകളിലെ ശ്രേണിയും,കോണുകളുടെ വിന്യാസവും എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചത് കുട്ടികൾക്ക്നല്ലൊരു അനുഭവമായി. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി 4 മണിയോടെ അവസാനിച്ചപ്പോൾ കുട്ടികളെല്ലാം അവർക്ക് നല്ലൊരു ക്യാമ്പിൽ പങ്കെടുത്ത സന്തോഷത്തിലായിരുന്നു.ഗണിത ക്ലബ്ബിന്റെ കൺവീനർമാരായ അനിൽ മാസ്റ്റർ, നിലീന ടീച്ചർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. | 2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണവും ,ഗണിതശില്പശാലയും 06-08-2018 തിങ്കൾ നടത്തി. പേരാമ്പ്ര വാളുർ ഗവ. യു പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ സഹദേവൻ മാസ്റ്റർ ആണ് ഉദ്ഘാടനം ചെയ്തത്.ഡെപ്യൂട്ടി ഹെഡ്‌മാറ്റർ ശ്രീ ബാബു കെ യു ,സ്റ്റാഫ് സെക്രട്ടറി മജീദ് മാസ്റ്റർ,ഫൈസൽ മാസ്റ്റർ ,ബിജു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.കൂടാതെഅന്നേ ദിവസം തന്നെ നടന്ന ഗണിതശില്പശാലക്ക് സഹദേവൻസാർ നേതൃത്വം നൽകി. ഗണിതശാസ്ത്രത്തിൽ വളരെയധികം താല്പര്യം ജനിപ്പിക്കത്തക്കവിധത്തിൽ സാറിന്റെ അവതരണവും,തുടർന്നുള്ള പ്രവർത്തനങ്ങളും കുട്ടികൾക്കും,അദ്ധ്യാപകർക്കും ഒരു പുതിയ അനുഭവമായി.സംഘം ചേർന്ന പ്രവർത്തനങ്ങളും,ഗണിതാശയങ്ങളുടെ വിവരണവും കുട്ടികളെ ഗണിതത്തിന്റെ മാസ്മരികലോകത്തേക്ക്കൈപിടിച്ചുയർത്തി.ഗണിതപാറ്റേണുകളിലെ ശ്രേണിയും,കോണുകളുടെ വിന്യാസവും എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചത് കുട്ടികൾക്ക്നല്ലൊരു അനുഭവമായി. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി 4 മണിയോടെ അവസാനിച്ചപ്പോൾ കുട്ടികളെല്ലാം അവർക്ക് നല്ലൊരു ക്യാമ്പിൽ പങ്കെടുത്ത സന്തോഷത്തിലായിരുന്നു.ഗണിത ക്ലബ്ബിന്റെ കൺവീനർമാരായ അനിൽ മാസ്റ്റർ, നിലീന ടീച്ചർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. | ||
ആഗസ്റ്റ് ഇരുപതാംതീയതി നടക്കുന്ന ഓണാഘോഷപരിപാടിക്ക് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളമത്സരം നടത്താനും,സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സെപ്‌റ്റംബർ മാസത്തിൽ സ്കൂൾ തല മത്സരങ്ങൾ നടത്താനും തീരുമാനമെടുത്തു. | ആഗസ്റ്റ് ഇരുപതാംതീയതി നടക്കുന്ന ഓണാഘോഷപരിപാടിക്ക് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളമത്സരം നടത്താനും,സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സെപ്‌റ്റംബർ മാസത്തിൽ സ്കൂൾ തല മത്സരങ്ങൾ നടത്താനും തീരുമാനമെടുത്തു. | ||
<font color=green size=4>''' ഗണിതശില്പശാലയിൽ നിന്ന് .... '''</font> | <font color=green size=4>''' ഗണിതശില്പശാലയിൽ നിന്ന് .... '''</font> |
13:35, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബ്
2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണവും ,ഗണിതശില്പശാലയും 06-08-2018 തിങ്കൾ നടത്തി. പേരാമ്പ്ര വാളുർ ഗവ. യു പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ സഹദേവൻ മാസ്റ്റർ ആണ് ഉദ്ഘാടനം ചെയ്തത്.ഡെപ്യൂട്ടി ഹെഡ്‌മാറ്റർ ശ്രീ ബാബു കെ യു ,സ്റ്റാഫ് സെക്രട്ടറി മജീദ് മാസ്റ്റർ,ഫൈസൽ മാസ്റ്റർ ,ബിജു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.കൂടാതെഅന്നേ ദിവസം തന്നെ നടന്ന ഗണിതശില്പശാലക്ക് സഹദേവൻസാർ നേതൃത്വം നൽകി. ഗണിതശാസ്ത്രത്തിൽ വളരെയധികം താല്പര്യം ജനിപ്പിക്കത്തക്കവിധത്തിൽ സാറിന്റെ അവതരണവും,തുടർന്നുള്ള പ്രവർത്തനങ്ങളും കുട്ടികൾക്കും,അദ്ധ്യാപകർക്കും ഒരു പുതിയ അനുഭവമായി.സംഘം ചേർന്ന പ്രവർത്തനങ്ങളും,ഗണിതാശയങ്ങളുടെ വിവരണവും കുട്ടികളെ ഗണിതത്തിന്റെ മാസ്മരികലോകത്തേക്ക്കൈപിടിച്ചുയർത്തി.ഗണിതപാറ്റേണുകളിലെ ശ്രേണിയും,കോണുകളുടെ വിന്യാസവും എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചത് കുട്ടികൾക്ക്നല്ലൊരു അനുഭവമായി. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി 4 മണിയോടെ അവസാനിച്ചപ്പോൾ കുട്ടികളെല്ലാം അവർക്ക് നല്ലൊരു ക്യാമ്പിൽ പങ്കെടുത്ത സന്തോഷത്തിലായിരുന്നു.ഗണിത ക്ലബ്ബിന്റെ കൺവീനർമാരായ അനിൽ മാസ്റ്റർ, നിലീന ടീച്ചർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. ആഗസ്റ്റ് ഇരുപതാംതീയതി നടക്കുന്ന ഓണാഘോഷപരിപാടിക്ക് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളമത്സരം നടത്താനും,സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സെപ്‌റ്റംബർ മാസത്തിൽ സ്കൂൾ തല മത്സരങ്ങൾ നടത്താനും തീരുമാനമെടുത്തു.
ഗണിതശില്പശാലയിൽ നിന്ന് ....