"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
<br>
<br>

കുട്ടികളിൽ  ഗണിതാഭിരുചി വളർത്തുന്നതിനും .2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണവും ,ഗണിതശില്പശാലയും 06 -8-2018 തിങ്കൾ നടത്തി. പേരാമ്പ്ര വാളുർ ഗവ. യു പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ സഹദേവൻ മാസ്റ്റർ ആണ് ഉദ്ഘാടനം ചെയ്തത്.കൂടാതെഅന്നേ ദിവസം തന്നെ നടന്ന ഗണിതശില്പശാലക്ക് സഹദേവൻസാർ നേതൃത്വം നൽകി. ഗണിതശാസ്ത്രത്തിൽ വളരെയധികം താല്പര്യം ജനിപ്പിക്കത്തക്കവിധത്തിൽ സാറിന്റെ അവതരണവും,തുടർന്നുള്ള പ്രവർത്തനങ്ങളും കുട്ടികൾക്കും,അദ്ധ്യാപകർക്കും ഒരു പുതിയ അനുഭവമായി.അസിസ്റ്റന്റ് മാനേജർ ഫാ ഷെറിൻ മാത്യു ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 60 പേർ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാ ആഴ്ചയും ഒാരോ ക്ലാസുകാർ ഗണിത പസ്സിൽ അവതരിപ്പിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് ആ മാസത്തെ ക്ലബ്ബു മീറ്റിം ഗിൽ സമ്മാനം നൽകുകയും ചെയ്യുന്നു.ജൂലൈമാസം ഇരുപത്തിമൂന്നാം തിയ്യതി ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് പത്താം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി .സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ഒാഗസ്റ്റ് പതിനാലാം തിയ്യതി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.
കുട്ടികളിൽ  ഗണിതാഭിരുചി വളർത്തുന്നതിനും .2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണവും ,ഗണിതശില്പശാലയും 06 -8-2018 തിങ്കൾ നടത്തി. പേരാമ്പ്ര വാളുർ ഗവ. യു പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ സഹദേവൻ മാസ്റ്റർ ആണ് ഉദ്ഘാടനം ചെയ്തത്.കൂടാതെഅന്നേ ദിവസം തന്നെ നടന്ന ഗണിതശില്പശാലക്ക് സഹദേവൻസാർ നേതൃത്വം നൽകി. ഗണിതശാസ്ത്രത്തിൽ വളരെയധികം താല്പര്യം ജനിപ്പിക്കത്തക്കവിധത്തിൽ സാറിന്റെ അവതരണവും,തുടർന്നുള്ള പ്രവർത്തനങ്ങളും കുട്ടികൾക്കും,അദ്ധ്യാപകർക്കും ഒരു പുതിയ അനുഭവമായി.സംഘം ചേർന്ന പ്രവർത്തനങ്ങളും,ഗണിതാശയങ്ങളുടെ വിവരണവും കുട്ടികളെ ഗണിതത്തിന്റെ മാസ്മരികലോകത്തേക്ക്കൈപിടിച്ചുയർത്തി.ഗണിതപാറ്റേണുകളിലെ ശ്രേണിയും,കോണുകളുടെ വിന്യാസവും എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചത് കുട്ടികൾക്ക്നല്ലൊരു അനുഭവമായി. അസിസ്റ്റന്റ് മാനേജർ ഫാ ഷെറിൻ മാത്യു ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 60 പേർ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാ ആഴ്ചയും ഒാരോ ക്ലാസുകാർ ഗണിത പസ്സിൽ അവതരിപ്പിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് ആ മാസത്തെ ക്ലബ്ബു മീറ്റിം ഗിൽ സമ്മാനം നൽകുകയും ചെയ്യുന്നു.ജൂലൈമാസം ഇരുപത്തിമൂന്നാം തിയ്യതി ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് പത്താം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി .സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ഒാഗസ്റ്റ് പതിനാലാം തിയ്യതി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.

10:48, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്ബ്