"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:Banner.png|center|300px]] | [[പ്രമാണം:Banner.png|center|300px]] | ||
<font size = 5><center>'''സ്പോർട്സ് ക്ലബ്ബ് '''</center></font size> | |||
<font size =5><center>'''സ്പോർട്സ് ക്ലബ്ബ് '''</center> </font size> | |||
കായികാദ്ധ്യാപകൻ ശ്രീ.മുബഷീറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും , റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | കായികാദ്ധ്യാപകൻ ശ്രീ.മുബഷീറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും , റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. |
10:46, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കായികാദ്ധ്യാപകൻ ശ്രീ.മുബഷീറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും , റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
സ്‌കൂളിലെ ഫുട്ബാൾ ടീം
ഫുട്‌ബോളിലെ മെക്കയെന്ന് അറിയപെട്ടിരുന്ന അരീക്കോട് കുറച്ചു വർഷങ്ങളായി ഫുട്‌ബോളിൽ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല എന്നാൽ അരീക്കോടൻ ഫുട്‌ബോൾ പൂർവാതികം ശക്തിയോടെ തിരിച്ചു വരികയാണെന്നുള്ളതിനു മുന്നറിയിപ്പാണ് അരീക്കോട് ജി എഛ് എസ് സ്‌കൂൾ ടീമിന്റെ നേട്ടങ്ങൾ ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകക്കപ്പ് പ്രചരണാർത്ഥം കൊച്ചിയിൽ നടന്ന വി കെ സീതി മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റിൽ മിന്നുന്ന പ്രകടനമാണ് ഈ സർക്കാർ സ്‌കൂളിലെ ഫുട്ബാൾ ടീം കാഴ്ച്ചവെച്ചത് അണ്ടർ 17 ഐ ലീഗിൽ കളിക്കുന്ന ടീമുൾപ്പെടെ സംസ്ഥാനത്തെ പതിനാറു ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ ഫൈനലിൽ ഫാക്ട് എറണാകുളത്തിനോട് ഒരുഗോളിന് പരാജയപെട്ടു റണ്ണർ അപ്പായെങ്കിലും അഭിമാനിക്കാൻ കഴിയുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത് സ്‌കൂളിലെ പൂർവവിദ്യാർഥിയായ സഫ് നീതാണ് ടീമിനെ പരിശീലിപ്പിച്ചത്