"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<!-- legacy XHTML table visible with any browser -->
{|
|-
| style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"|
വിദ്യാർത്ഥികളിൽ അഭിലഷണീയമായ ഭാഷാ-സാഹിത്യ-സാംസ്കാരിക പ്രവണതകൾ വളർത്തുന്നതിനായി ഈ വർഷവും വിദ്യാരംഗം കലാ- സാഹിത്യ വേദി പ്രവർത്തനങ്ങൾ തുടരുന്നു. പരിസ്ഥിതി ദിനത്തിൽ കഥ, കവിത, ലേഖനം, എന്നിവയുടെ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുയും പരിസ്ഥിതി പതിപ്പിൽ ഉൾപ്പെടുത്തുകയും ചെയ്തു.

     <p>വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സാഹിത്യ വേദി ഒരുക്കിയത്. 'വായനാവസന്തം' എന്ന് പേരിട്ട പരിപാടിയുടെ ഭാഗമായി പുസ്തകോത്സവവും സാഹിത്യസംവാദവും നടന്നു. ജൂ​ൺ 14 ന് പുസ്തകോത്സവവും പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോഗോസ് ബുക്സ് ആണ് പുസ്തകോത്സവം ഒരുക്കിയത്. അന്നേദിവസം പ്രശസ്തകഥാകൃത്ത് ഫാസിൽ പങ്കെടുത്ത 'കഥയുടെ പിന്നാമ്പുറങ്ങൾ' എന്ന സാഹിത്യ ചർച്ച നടന്നു.  

വരി 44: വരി 49:
|-
|-
| [[ചിത്രം:20002_167.png|200px|]]
| [[ചിത്രം:20002_167.png|200px|]]
|-
|}
|-
|-
|}
|}