"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 8: | വരി 8: | ||
പുഞ്ചിരി തൂകും
| പുഞ്ചിരി തൂകും

ബാല്യങ്ങൾ തൻ | ബാല്യങ്ങൾ തൻ | ||
ഒരു നിറകുടം | ഒരു നിറകുടം

നിലാവേകാൻ | നിലാവേകാൻ

ഇരുട്ടു ഗോപുരങ്ങൾ- | ഇരുട്ടു ഗോപുരങ്ങൾ-

ക്കിത്തിരി വെളിച്ചമായെത്താൻ | ക്കിത്തിരി വെളിച്ചമായെത്താൻ

വഴിയേതെന്നറിയാ- | വഴിയേതെന്നറിയാ-

തലഞ്ഞിടും | തലഞ്ഞിടും

മാനവജീവന് | മാനവജീവന്

മുൻവഴി കാട്ടി | മുൻവഴി കാട്ടി

നടക്കാൻ | നടക്കാൻ | ||
സോന ജോണി | സോന ജോണി |
22:45, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കവിത
മാനത്തെ അമ്പിളി
എനിക്കൊരു അമ്പിളിയാവണം
എന്നിട്ടു വേണം
മാനത്തുനോക്കി
പുഞ്ചിരി തൂകും
ബാല്യങ്ങൾ തൻ
ഒരു നിറകുടം
നിലാവേകാൻ
ഇരുട്ടു ഗോപുരങ്ങൾ-
ക്കിത്തിരി വെളിച്ചമായെത്താൻ
വഴിയേതെന്നറിയാ-
തലഞ്ഞിടും
മാനവജീവന്
മുൻവഴി കാട്ടി
നടക്കാൻ
സോന ജോണി 8-ഇ
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ക്ലബ്രൂവീകരണവും ഉദ്ഘാടനവും ബഹു .ശ്രീമതി ആലീസ് കെ.വി (ഹയർ സെക്കണ്ടറി മലയാളo അദ്ധ്യാപിക, നാടക രചയിതാവ്) നിർവഹിച്ചു.