"എൻറെ വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
<font color=red><font size=6> എൻറെ വാണി </font></font> | |||
<font color=red><font size=4>പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ് എൻറെ വാണി. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് ഈ പരിപാടി നടത്തുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ സർഗ്ഗവാസനകൾ, അറിയിപ്പുകൾ എന്നിവയാണ് എൻറെ റാണിയിലൂടെ അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാരനാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ ക്ലാസുകളിലും സ്പീക്കർ ഘടിപ്പിച്ച് ഒരു സ്ഥലത്തുനിന്നും അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നു. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു.</font></font> | |||
22:39, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എൻറെ വാണി
പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ് എൻറെ വാണി. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് ഈ പരിപാടി നടത്തുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ സർഗ്ഗവാസനകൾ, അറിയിപ്പുകൾ എന്നിവയാണ് എൻറെ റാണിയിലൂടെ അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാരനാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ ക്ലാസുകളിലും സ്പീക്കർ ഘടിപ്പിച്ച് ഒരു സ്ഥലത്തുനിന്നും അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നു. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു.