"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
വിദ്യാരംഗം |
22:32, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കവിത
മാനത്തെ അമ്പിളി
എനിക്കൊരു അമ്പിളിയാവണം എന്നിട്ടു വേണം മാനത്തുനോക്കി പുഞ്ചിരി തൂകും ബാല്യങ്ങൾ തൻ ഒരു നിറകുടം നിലാവേകാൻ ഇരുട്ടു ഗോപുരങ്ങൾ- ക്കിത്തിരി വെളിച്ചമായെത്താൻ വഴിയേതെന്നറിയാ- തലഞ്ഞിടും മാനവജീവന് മുൻവഴി കാട്ടി നടക്കാൻ
സോന ജോണി 8-ഇ