"ജി.എച്ച്. എസ്. എസ്. കൊട്ടോടി /ജെ.ആർ.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=ജെ.ആർ.സി - ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് = കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
=ജെ.ആർ.സി - ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് =
=ജെ.ആർ.സി - ജൂനിയർ റെഡ് ക്രോസ്സ് =
കുട്ടികളിൽ സേവനസന്നദ്ധത വളർത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016-17 അദ്ധ്യയനവർഷം ജെ.ആർ.സി യൂണിറ്റ് ആരംഭിച്ചു.14 കുട്ടികൾ ആണ് രൂപീകരിച്ചപ്പോൾ യൂണിറ്റിൽ ഉണ്ടായിരുന്നത്.അതിന് ശേഷം 20 കുട്ടികളെ വീതം ഓരോ വർഷവും ചേർത്തു വരുന്നു.

2017 - 18 വർഷത്തെ ജില്ലാതല ക്യാമ്പ് വളരെ മികച്ചരീതിയിൽ സംഘടിപ്പിക്കാൻ സ്കൂളിനായി.മലയോര മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള ജെ.ആർ.സി കേഡറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ക്യാമ്പ് വളരെ ശ്രദ്ധേയമായി.
2017 - 18 വർഷത്തെ ജില്ലാതല ക്യാമ്പ് വളരെ മികച്ചരീതിയിൽ സംഘടിപ്പിക്കാൻ സ്കൂളിനായി.മലയോര മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള ജെ.ആർ.സി കേഡറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ക്യാമ്പ് വളരെ ശ്രദ്ധേയമായി.

22:21, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.ആർ.സി - ജൂനിയർ റെഡ് ക്രോസ്സ്

കുട്ടികളിൽ സേവനസന്നദ്ധത വളർത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016-17 അദ്ധ്യയനവർഷം ജെ.ആർ.സി യൂണിറ്റ് ആരംഭിച്ചു.14 കുട്ടികൾ ആണ് രൂപീകരിച്ചപ്പോൾ യൂണിറ്റിൽ ഉണ്ടായിരുന്നത്.അതിന് ശേഷം 20 കുട്ടികളെ വീതം ഓരോ വർഷവും ചേർത്തു വരുന്നു. 2017 - 18 വർഷത്തെ ജില്ലാതല ക്യാമ്പ് വളരെ മികച്ചരീതിയിൽ സംഘടിപ്പിക്കാൻ സ്കൂളിനായി.മലയോര മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള ജെ.ആർ.സി കേഡറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ക്യാമ്പ് വളരെ ശ്രദ്ധേയമായി.