"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഇ വായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<b><center>വിദ്യാർഥികൾക്ക് ഇനി ഇ-വായനയുടെ ലോകം</center></b> | <b><center>വിദ്യാർഥികൾക്ക് ഇനി ഇ-വായനയുടെ ലോകം</center></b> | ||
പുസ്തക പേജുകളിലെ അക്ഷരങ്ങളെ പ്രണയിച്ച വിദ്യാർഥികൾ ഇ- വായനയുടെ പുതുചരിതം രചിക്കുകയാണ് വട്ടേനാട് ഗവ.ഹൈസ്‌കൂളിൽ സജ്ജീകരിച്ച ഡിജിറ്റൽ ലൈബ്രറിയിലൂടെ.... | പുസ്തക പേജുകളിലെ അക്ഷരങ്ങളെ പ്രണയിച്ച വിദ്യാർഥികൾ ഇ- വായനയുടെ പുതുചരിതം രചിക്കുകയാണ് വട്ടേനാട് ഗവ.ഹൈസ്‌കൂളിൽ സജ്ജീകരിച്ച ഡിജിറ്റൽ ലൈബ്രറിയിലൂടെ.... | ||
പുസ്‌കത്തിലൂടെ ലഭിച്ച വായനാനുഭൂതി ഡിജിറ്റലിലേക്ക് പകർത്തി വായന നടത്തുന്ന വിദ്യാർഥികൾക്ക്് ഇത് ഏറെ കൗതുകവും ഉത്സാഹവും ഉണർവ്വും നൽകുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഡിജിറ്റൽ ലൈബ്രറി...... | പുസ്‌കത്തിലൂടെ ലഭിച്ച വായനാനുഭൂതി ഡിജിറ്റലിലേക്ക് പകർത്തി വായന നടത്തുന്ന വിദ്യാർഥികൾക്ക്് ഇത് ഏറെ കൗതുകവും ഉത്സാഹവും ഉണർവ്വും നൽകുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഡിജിറ്റൽ ലൈബ്രറി...... | ||