ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stpauls (സംവാദം | സംഭാവനകൾ)
Stpauls (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
പേര്=സെന്റ് പോള്‍സ് എച്ച്.എസ്. വാഴൂര്‍
പേര്=സെന്റ് പോള്‍സ് എച്ച്.എസ്. വാഴൂര്‍
സ്ഥല പ്പേര്= വാഴൂര്‍|
സ്ഥല പ്പേര്= വാഴൂര്‍|
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=32054|
സ്കൂള്‍ കോഡ്=32054|
സ്ഥാപിതദിവസം=14|
സ്ഥാപിതദിവസം=14|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1956|
സ്ഥാപിതവര്‍ഷം=1956|
സ്കൂള്‍ വിലാസം=പുളിക്കല് കവല പി.ഒ, <br/>വാഴൂര്|
സ്കൂള്‍ വിലാസം=പുളിക്കല് കവല പി.ഒ, <br/>വാഴൂര്|
വരി 64: വരി 64:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1956-59    ശ്രീ .കെ .എം .മാത്യു‍
 
1959-60      ശ്രീ.കെ. എം. ഉതുപ്പ്
| 1956-59    ശ്രീ .കെ .എം .മാത്യു‍|
1960-64      ശ്രീ കെ. എം. മാത്യു
| 1959-60      ശ്രീ.കെ. എം. ഉതുപ്പ്|
1964-65        ശ്രി  എം.ജെ  വറുഗീസ്
| 1960-64      ശ്രീ കെ. എം. മാത്യു|
| 1964-65        ശ്രി  എം.ജെ  വറുഗീസ് |


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

15:40, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം14 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
17-12-2009Stpauls




}}


കോട്ടയം ജില്ലയില് വാഴൂര് ഗ്രാമപ‍ഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '. സെന്റ് പോള്‍സ് ഹൈസ്ക്കൂള്. വാഴൂര്‍. ഈ സ്ക്കൂള് മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി. കോര്പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്. .ഈ വിദ്യാലയം കാ‍ഞ്ഞിരപ്പളളി വിദ്ധ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ സ്ക്കൂള് മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി. കോര്പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്. 1956 ജൂണ്‍ പതിനാലാം തീയതി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയായിരുന്നു അന്നത്തെ മാനേജര്‍. 1958 ജൂണില്‍ ഇതോരു പൂര്ണ്ണ‍ അപ്പര്‍ പ്രൈമറി സ്ക്കൂളായി. തുടര്‍ന്ന് 1964 ജൂണ്‍ ഒന്നിനാണ്എട്ടാം സ്ററാന്‍ഡേര്‍ഡ് ആരംഭിച്ചത്. 1981 ല്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി.ഈ സ്ക്കൂള്‍ വര്‍ഷം മുതല്‍ അ‍ഞ്ചാം സ്റ്റാന്‍ഡേര്‍ഡില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിച്ചു.


ഭൗതികസൗകര്യങ്ങള്‍

സ്ക്കൂളിനാവശ്യ മായ സ്ഥലം നെടുമാവ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്ന് നല്‍കിയിട്ടുള്ളതാണ്. കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി ശുദ്ധജല വിതരണ സംവിധാനം , വിശാലമായ കളിസ്ഥലം എന്നിങ്ങനെ ഒരു ഹൈസ്ക്കൂളിനാവശ്യമായ കാര്യങ്ങളെല്ലാം തന്നെ ഈ സ്ക്കൂളിനുണ്ട് .


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • സാഹിത്യസമാജം
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് & എം. ഡി. സ്ക്കൂള്സ് കോര്പ്പറേറ്റ് മാനേജ്മെന്റാണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 8 ഹയര് സെക്കന്ററി സ്സ്ക്കൂളുകലും 11 ഹൈസ്ക്കൂളുകളും 12 യു.പി. സ്ക്കൂളുകളും 37 എല്. പി സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നു. മാത്യൂ‍സ് മാര് തേവോദോസിയോസ് മെത്രാപ്പോലീത്താ കോര്പ്പറേറ്റ് മാനേജരായി പ്രവര്ത്തിക്കുന്നു. സ്ക്കൂള് ഹെഡ് മ്സ്ട്രസ്സായി ശ്രീമതി എം. വി. ശോശാമ്മ സേവനം അനുഷ്ടിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

| 1956-59     ശ്രീ .കെ .എം .മാത്യു‍|
| 1959-60      ശ്രീ.കെ. എം. ഉതുപ്പ്|
| 1960-64       ശ്രീ കെ. എം. മാത്യു|
| 1964-65        ശ്രി  എം.ജെ  വറുഗീസ് |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി