"വിമല ഹൃദയ എച്ച്.എസ്. വിരാലി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
==വിദ്യാരംഗം‌ കൺവീനർ '''ഫ്രാൻസിസ് മേരി'''==
==വിദ്യാരംഗം‌ കൺവീനർ '''ഫ്രാൻസിസ് മേരി'''==
[[പ്രമാണം:1530537753046.jpg|thumb|'''ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി .''']]
[[പ്രമാണം:1530537753046.jpg|thumb|'''ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി .''']]
                        എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌മാൻ പറയുന്നു  ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായന വായനയുടെ ആനന്ദം കണ്ടെത്താത്തവർക്ക് ജീവിതത്തെ അപൂർണ്ണതയോടെ മാത്രമേ അറിയാൻ പറ്റൂവെന്നും .വിമല ഹൃദയഹൈസ്കൂളിലെ ഈ വർ‍‍ഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും പ്രഥമാഥ്യപിക നിർവ്വഹിച്ചു    വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വായനയിലൂടെ അറിവും ആഹ്ലാദവും മാത്രമല്ല, ആത്മധൈര്യവും നേടുന്നുണ്ടെന്നും  യാത്രാനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കൂട്ടിച്ചേർത്തു.പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.  എഴുത്തു ക്വിസ് മത്സരങ്ങൾ,അമ്മ വായന,പുസ്തക പ്രദർശനം,ഉച്ചക്കൂട്ടം,പുസ്തക സമാഹരണം,എഴുത്തു കാരുടെ സംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
     
                                എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌മാൻ പറയുന്നു  ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായന വായനയുടെ ആനന്ദം കണ്ടെത്താത്തവർക്ക് ജീവിതത്തെ അപൂർണ്ണതയോടെ മാത്രമേ അറിയാൻ പറ്റൂവെന്നും .വിമല ഹൃദയഹൈസ്കൂളിലെ ഈ വർ‍‍ഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും പ്രഥമാഥ്യപിക നിർവ്വഹിച്ചു    വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വായനയിലൂടെ അറിവും ആഹ്ലാദവും മാത്രമല്ല, ആത്മധൈര്യവും നേടുന്നുണ്ടെന്നും  യാത്രാനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കൂട്ടിച്ചേർത്തു.പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.  എഴുത്തു ക്വിസ് മത്സരങ്ങൾ,അമ്മ വായന,പുസ്തക പ്രദർശനം,ഉച്ചക്കൂട്ടം,പുസ്തക സമാഹരണം,എഴുത്തു കാരുടെ സംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.വായനാ വസന്തത്തിൻെ ഭാഗമായി ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ക്ലസുകളിൽ ഇ‍ഷ്യു രജിസ്റ്റർ പ്രകാരം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ സൂക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികളിൽ വായനാവാസന പ്രോത്സാഹിപ്പിക്കുന്നതിന് ഇതു സഹായകമായി.
=== ഹൈസ്കൂളിൽ പുസ്തകോത്സവം ആരംഭിച്ചു.(27-06-2018)===
2,329

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/456002" എന്ന താളിൽനിന്ന് ശേഖരിച്ചത്