Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
==<b><u>വാർഷിക അവലോകനം 2017-18</u></b>==

       കഴിഞ്ഞ വർഷം അന്തരിച്ച വട്ടേനാട് കുടുംബാംഗമായ സിന്ധു ടീച്ചർക്ക് ( ഇംഗ്ലീഷ്) ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് കഴിഞ്ഞ വർഷത്തെ വാർഷിക അവലോകനം.

പാലക്കാട് ജില്ലയിലെ കൂറ്റനാട് ജി.വി.എച്ച്.എസ്.എസ് വട്ടേനാട് കഴിഞ്ഞ അമ്പതിലേറെ വർഷമായി വിദ്യാഭ്യാസരംഗത്ത് നിരന്തരം പുരോഗതിയുടെ പാതയിലാണ്.

2017- 2018 അദ്ധ്യായന വർഷം ജൂൺ ഒന്ന് വ്യാഴാഴ്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ പ്രവേശനോത്സവഗാനം നവാഗതർക്കുള്ള സ്വാഗതം എന്നിവയോടെ ആരംഭിച്ചു. പ്രത്യേക മോഡ്യൂൾ പ്രകാരം ആദ്യ ദിനപ്രവർത്തനങ്ങൾ നടത്തി. ഒരുമണിയോടെ സ്കൂൾ വിട്ടു. ഉച്ചയ്ക്ക്ശേഷം സ്റ്റാഫ് മീറ്റിംങ്ങ് കൂടി ചുമതല വിഭജനം നടത്തി. അടുത്ത ദിവസം മുതൽ അക്കാഡമിക്ക് പ്രവർത്തനങ്ങൾ എസ്. ആർ.ജി യുടെ നേതൃത്വത്തിൽ നടന്നു.

'മെയ് മാസത്തിൽ തന്നെ ഈ വർഷത്തെ അഡ്മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ആറാം പ്രവർത്തി ദിനക്കണക്കനുസരിച്ച് 5,6 ക്ലാസ്സുകളിലെ ഒരു ഡിവിഷൻ വീതം കൂടി. 5-ാം ക്ലാസ്സിൽ 198 ഉം 8-ാം ക്ലാസ്സിൽ 512 കുട്ടികളും , മുൻ വർഷത്തേക്കാൾ 104 കുട്ടികളുടെ വർദ്ധനവ് ഈ വർഷം ഉണ്ടായി.'

4,265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/455316" എന്ന താളിൽനിന്ന് ശേഖരിച്ചത്