ജി.എം.യു.പി.എസ് കാളികാവ് ബസാർ/Activities (മൂലരൂപം കാണുക)
08:43, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ ടാലന്റ് ലാബ് എന്നാശയം മുന്നോട്ട് വെക്കുമ്പോൾ അതേറെ സന്തോഷകരമാണ് ഞങ്ങൾക്ക്. 2015-16 അധ്യായന വർഷത്തിൽ വിദ്യാലയത്തിൽ നടപാക്കിയ ഉറവ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അഭിരുചി / കഴിവ് തിരിച്ചറിഞ്ഞ് അവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിശീലന പരിപാടികൾ ഒരുക്കിയ 'ഒരോ കുട്ടിയും ഒന്നാമനാണ് ' പദ്ധതിയാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂളിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ മാതൃകയായി ഇടം പിടിച്ചത് എന്നതിൽ ഏറെ അഭിമാനമുണ്ട്. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ ടാലന്റ് ലാബ് എന്നാശയം മുന്നോട്ട് വെക്കുമ്പോൾ അതേറെ സന്തോഷകരമാണ് ഞങ്ങൾക്ക്. 2015-16 അധ്യായന വർഷത്തിൽ വിദ്യാലയത്തിൽ നടപാക്കിയ ഉറവ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അഭിരുചി / കഴിവ് തിരിച്ചറിഞ്ഞ് അവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിശീലന പരിപാടികൾ ഒരുക്കിയ 'ഒരോ കുട്ടിയും ഒന്നാമനാണ് ' പദ്ധതിയാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂളിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ മാതൃകയായി ഇടം പിടിച്ചത് എന്നതിൽ ഏറെ അഭിമാനമുണ്ട്. | ||
അധ്യാപകനും നൂതന വിദ്യാഭ്യാസ ആശയങ്ങൾ അവതരിപ്പിക്കുന്ന മോട്ടിവേഷണൽ ട്രൈയ്നർ കൂടിയായ ഗിരീഷ്മാരേങ്ങലത്ത് ആവിഷ്ക്കരിച്ച് നിലബൂർ മോഡൽ ഗവ.യു.പി സ്ക്കൂളിൽ 2014-15 അധ്യയന വർഷം നടപ്പാക്കിയ പ്രോജക്ടാണിത്.2015-16 അധ്യയന വർഷത്തിൽ വിദ്യാലയത്തിലേക്ക് എത്തിയ ഗിരീഷ് മാഷ് ഈ പ്രോജക്ട് വിദ്യാലയത്തിൽ അവതരിപ്പിച്ചപ്പോൾ സ്റ്റാഫും പി.ടി.എ യും ഈ പ്രോജക്ട് ഏറ്റെടുക്കുകയായിരുന്നു.. | |||
കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി 18 ൽ അധികം മേഖലകളിൽ (സംഗീതം, നൃത്തം, പാചകം, ഫോട്ടോഗ്രാഫി, ഫുഡ്ബോൾ, ഷട്ടിൽ, etc..) വിദഗദ്ധരുടെ നേതൃത്വത്തിൽ പരിശീലനം ലഭ്യമാക്കുകയായിരുന്നു. അവരവരുടെ മേഖലകളിൽ കഴിവു തെളിയിച്ച പരിശീലകരെ ലഭ്യമാക്കുന്നതിന് പി.ടി .എ നേതൃത്വം വഹിക്കുന്നു. മാസത്തിൽ ഒരു അവധി ദിനത്തിലാണ് പരിശീലനം. | |||
കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 50 ൽ അധികം അവധി ദിനങ്ങളിൽ ഈ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു.. രക്ഷിതാക്കളും വിദ്യാർഥികളും ഏറ്റെടുത്ത ഈ പദ്ധതി പുതിയ അധ്യയന വർഷത്തിലും കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടു പോവാനുള്ള ശ്രമത്തിലാണ് സ്റ്റാഫും പി.ടി.എ യും. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ടാലൻറ് ലാബ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമ്പോൾ അതിന്റെ മാതൃക തീർക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാലയം.... | |||
ടീം | ടീം | ||
വരി 35: | വരി 35: | ||
ലക്ഷ്യങ്ങൾ | ലക്ഷ്യങ്ങൾ | ||
കുട്ടികളുടെ ജന്മസിദ്ധമായ കഴിവും താല്പര്യവും നിരീക്ഷണത്തിലൂടെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകി ഓരോ കുട്ടിയേയും അതാത് മേഖലകളിൽ ഒന്നാമനാക്കുക.എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. | |||