"കെ എം എച്ച് എസ്സ് എസ്സ് കമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: സ്കൂള് കമ്പില്‍ മാപ്പിള ഹൈസ്കൂള്‍ സ്ഥാപിതം 1930 സ്കൂ…)
 
No edit summary
വരി 27: വരി 27:
ചരിത്രം
ചരിത്രം


  1930ല് കമ്പില്‍ കടവിനടുത്ത് മണ്കട്ടകളാല് നി൪മ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂള് ആരംഭിച്ചത്. ‍ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിെെെെെെെെ൯റെ മരണശേഷം മക൯ അഹമ്മദ് ഹാജിയായിരുന്നു സ്കൂള് മാനേജ൪.വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീ൯ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററ൪. പ്രസ്തുത സ്കൂള് ജനാബ് പി.പി ഉമ്മ൪ അബ്ദുള്ള വിലക്ക് വാങ്ങി. 1964-ല്‍ ഇതൊരു ‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപക൯ വി. സി.നാരായണ൯ നമ്പ്യാ൪.  
  1930ല് കമ്പില്‍ കടവിനടുത്ത് മണ്കട്ടകളാല് നി൪മ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂള് ആരംഭിച്ചത്.
ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിെെെെെെെെ൯റെ മരണശേഷം മക൯ അഹമ്മദ് ഹാജിയായിരുന്നു സ്കൂള് മാനേജ൪.
വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീ൯ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററ൪.  
പ്രസ്തുത സ്കൂള് ജനാബ് പി.പി ഉമ്മ൪ അബ്ദുള്ള വിലക്ക് വാങ്ങി. 1964-ല്‍ ഇതൊരു ‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപക൯ വി. സി.നാരായണ൯ നമ്പ്യാ൪.  




56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/45423" എന്ന താളിൽനിന്ന് ശേഖരിച്ചത്