Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| '''
| | |
| == ഇംഗ്ലീഷ് ക്ലബ്ബ് == | | |
| ''
| | == ലഹരിവിരുദ്ധ ക്ലബ് == |
| ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം വിവിധ പരിപാടികളോടെ നടന്നു.ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ കുട്ടികൾ നിർമ്മിച്ച കഥകളുടെ സമാഹാരം പ്രകാശനം ചെയ്തു.കുട്ടികൾക്കായി ക്യാപ്ഷൻ റൈറ്റിങ്ങ് മത്സരം നടന്നു.പിന്നീട് ഇംഗ്ലീഷ് ഭാഷയുടെ ചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനം നടന്നു.വേർഡ് പസിലുകളുടെ പ്രദർശനം കുട്ടികൾക്ക് അത്ഭുതകരമായ ഒരു അനുഭവമായി.
| | ലഹരി വിരുദ്ധ ക്ലബിന്റെയും,പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഒാഫീസിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിമുക്തി ബോധവൽക്കരണ ക്ലാസ് നടത്തി.എച്ച്.എം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിവന്റീവ് ഒാഫീസർമാരായ ശ്രീരാമൻ കുട്ടി,ശ്രീ ബിജു പാറോൽ എന്നിവർ ക്ലാസ്സെടുത്തു. |
| <gallery> | | <gallery> |
| 18073 19maths club inaug.jpg | | |
| 18073 18maths club inaug.jpg | | 18073 20maths club inaug.jpg |
| | 18073 21maths club inaug.jpg |
| </gallery> | | </gallery> |
20:20, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ലഹരിവിരുദ്ധ ക്ലബ്
ലഹരി വിരുദ്ധ ക്ലബിന്റെയും,പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഒാഫീസിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിമുക്തി ബോധവൽക്കരണ ക്ലാസ് നടത്തി.എച്ച്.എം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിവന്റീവ് ഒാഫീസർമാരായ ശ്രീരാമൻ കുട്ടി,ശ്രീ ബിജു പാറോൽ എന്നിവർ ക്ലാസ്സെടുത്തു.