ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Saghs (സംവാദം | സംഭാവനകൾ)
No edit summary
Saghs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Paദges}}
{{HSSchoolFrame/Paദges}}
മുവാറ്റുപുഴയുടെ ഹ്യദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന St.Augustine's high school-നോട് ചേർന്ന് 2000 ത്തിലാണ് Higher Secondary course ന് അംഗീകാരം ലഭിച്ചത്.സി.ബേസിലായിരുന്നു ആദ്യത്തെ പ്രൻസിപ്പൽ.പിന്നീട് സി.ജറോസ്,സി.നാൻസി എന്നിവരുടെ സാരിഥ്യത്തിൽ Higher Secondary ഉന്നതിയിലേയ്ക്ക് കുുതിച്ചു.2 course-കൾ 3 ബാച്ചുകളിലായി ഇവിടെ നടത്തപ്പടുന്നു.സയൻസ്,ഹ്യുമാനിറ്റിസ് എന്നീ കോഴ്സുകൾ ആരംഭിച്ചു.2007 ൽ ഹ്യുമാനിറ്റിസിനു പകരം സൗകര്യാർത്ഥം commerce group ആരംഭിച്ചു.സയൻസ് വിഭാഗത്തിൽ 2 ബാച്ചുകളിലും commerce വിഭാഗത്തിൽ ഒരു ബാച്ചിലുമായി കുുട്ടികൾ വിദ്യ അഭ്യസിക്കുന്നു.പ്രതിഭാധനരും അർപ്പണബോധവുമുള്ള 16 അദ്ധ്യാപകരും 4 അനദ്ധ്യാപകരും Principal സി.റാണി ജോസിന്റെ നേത്യത്വത്തിൽ വി.ചാവറ പിതാവിന്റെ ദർശനം സ്വന്തമാക്കി മുന്നേറുന്നു.350ഒാളം കുുട്ടികൾ ബൗദ്ധിക ജ്ഞാനത്തോടൊപ്പം ആത്മീയ ജ്ഞാനവും വ്യക്തിത്വ രൂപികരണവും സ്വന്തമാക്കിമുന്നേറുന്നു.ഇതിനോടകം പാഠ്യഠ്യേതര വിഷയങ്ങളിൽ സ്വന്തമാക്കി തങ്ങളുടെ നിലയുറപ്പിക്കാൻ Higher Secondary വിഭാഗത്തിനു കഴിഞ്ഞു.
മുവാറ്റുപുഴയുടെ ഹ്യദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന St.Augustine's high school-നോട് ചേർന്ന് 2000 ത്തിലാണ് Higher Secondary course ന് അംഗീകാരം ലഭിച്ചത്.സി.ബേസിലായിരുന്നു ആദ്യത്തെ പ്രൻസിപ്പൽ.പിന്നീട് സി.ജറോസ്,സി.നാൻസി എന്നിവരുടെ സാരിഥ്യത്തിൽ Higher Secondary ഉന്നതിയിലേയ്ക്ക് കുുതിച്ചു.2 course-കൾ 3 ബാച്ചുകളിലായി ഇവിടെ നടത്തപ്പടുന്നു.സയൻസ്,ഹ്യുമാനിറ്റിസ് എന്നീ കോഴ്സുകൾ ആരംഭിച്ചു.2007 ൽ ഹ്യുമാനിറ്റിസിനു പകരം സൗകര്യാർത്ഥം commerce group ആരംഭിച്ചു.സയൻസ് വിഭാഗത്തിൽ 2 ബാച്ചുകളിലും commerce വിഭാഗത്തിൽ ഒരു ബാച്ചിലുമായി കുുട്ടികൾ വിദ്യ അഭ്യസിക്കുന്നു.പ്രതിഭാധനരും അർപ്പണബോധവുമുള്ള 16 അദ്ധ്യാപകരും 4 അനദ്ധ്യാപകരും Principal സി.റാണി ജോസിന്റെ നേത്യത്വത്തിൽ വി.ചാവറ പിതാവിന്റെ ദർശനം സ്വന്തമാക്കി മുന്നേറുന്നു.350ഒാളം കുുട്ടികൾ ബൗദ്ധിക ജ്ഞാനത്തോടൊപ്പം ആത്മീയ ജ്ഞാനവും വ്യക്തിത്വ രൂപികരണവും സ്വന്തമാക്കിമുന്നേറുന്നു.ഇതിനോടകം പാഠ്യഠ്യേതര വിഷയങ്ങളിൽ സ്വന്തമാക്കി തങ്ങളുടെ നിലയുറപ്പിക്കാൻ Higher Secondary വിഭാഗത്തിനു കഴിഞ്ഞു.മുവാറ്റുപുഴ ഉപജില്ലയിൽ മാത്രമല്ല റവന്യൂ തലത്തിലും നമ്മൂടെ schoolമുൻ പന്തിയിൽ തന്നെ.എല്ലാ വർഷവും പബ്ലിക്ക് പരീക്ഷയിൽ full mark നേടുന്ന കുുട്ടികൾ സ്കൂളിന് അഭിമാനമായി നിലകൊള്ളുന്നു.പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങഭൾക്ക് ഇവിടെ തുല്യപ്രാധാന്യം നല്കുന്നു എന്നതിന്റെ ഉദാഹരണമാണ് State level മതിസരങ്ങൾക്കുള്ള പങ്കാളിത്തവും വിജയവും.വർഷങ്ങളായി Science,Maths,Social Science fair കളിലും യുവജനോത്സവത്തിന് തുടർച്ചയായി മാർഗ്ഗം കളിക്കും State level ൽ A grade സ്വന്തമാക്കി.
                                                  കുട്ടികളിൽ സാമൂഹ്യബോധവും സാമൂഹ്യക്ഷേമതത്പരതയും വളർത്താൻ NSS വളരെ സജീവമായി പ്രവർത്തിക്കുന്നു.ബോധവത്ക്കരണയജ്ഞങ്ങൾ,സാമൂഹ്യസേവനങ്ങൾ,ദത്ത്വഗ്രാമത്തിനു സഹായം,പരിസ്ഥിതി സഹായം,ഇവയിലൂടെ സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്കായി കുട്ടികൾക്ക് അവസരമൊരുക്കുന്നു.
                                                ആത്മീയതയുടെ നിറവിൽ,ദൈവത്തിലാശ്രയിച്ചുകൊണ്ട്,പെൺകുട്ടികളുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയും നന്മയും ലക്ഷ്യം വെച്ച് മുന്നേറുന്ന വിദ്യാക്ഷേത്രം ഏവർക്കും തണലായി നിലകൊള്ളുന്നു.വിജയത്തേരിൽ പ്രശോഭിക്കുന്നു.

13:38, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:HSSchoolFrame/Paദges മുവാറ്റുപുഴയുടെ ഹ്യദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന St.Augustine's high school-നോട് ചേർന്ന് 2000 ത്തിലാണ് Higher Secondary course ന് അംഗീകാരം ലഭിച്ചത്.സി.ബേസിലായിരുന്നു ആദ്യത്തെ പ്രൻസിപ്പൽ.പിന്നീട് സി.ജറോസ്,സി.നാൻസി എന്നിവരുടെ സാരിഥ്യത്തിൽ Higher Secondary ഉന്നതിയിലേയ്ക്ക് കുുതിച്ചു.2 course-കൾ 3 ബാച്ചുകളിലായി ഇവിടെ നടത്തപ്പടുന്നു.സയൻസ്,ഹ്യുമാനിറ്റിസ് എന്നീ കോഴ്സുകൾ ആരംഭിച്ചു.2007 ൽ ഹ്യുമാനിറ്റിസിനു പകരം സൗകര്യാർത്ഥം commerce group ആരംഭിച്ചു.സയൻസ് വിഭാഗത്തിൽ 2 ബാച്ചുകളിലും commerce വിഭാഗത്തിൽ ഒരു ബാച്ചിലുമായി കുുട്ടികൾ വിദ്യ അഭ്യസിക്കുന്നു.പ്രതിഭാധനരും അർപ്പണബോധവുമുള്ള 16 അദ്ധ്യാപകരും 4 അനദ്ധ്യാപകരും Principal സി.റാണി ജോസിന്റെ നേത്യത്വത്തിൽ വി.ചാവറ പിതാവിന്റെ ദർശനം സ്വന്തമാക്കി മുന്നേറുന്നു.350ഒാളം കുുട്ടികൾ ബൗദ്ധിക ജ്ഞാനത്തോടൊപ്പം ആത്മീയ ജ്ഞാനവും വ്യക്തിത്വ രൂപികരണവും സ്വന്തമാക്കിമുന്നേറുന്നു.ഇതിനോടകം പാഠ്യഠ്യേതര വിഷയങ്ങളിൽ സ്വന്തമാക്കി തങ്ങളുടെ നിലയുറപ്പിക്കാൻ Higher Secondary വിഭാഗത്തിനു കഴിഞ്ഞു.മുവാറ്റുപുഴ ഉപജില്ലയിൽ മാത്രമല്ല റവന്യൂ തലത്തിലും നമ്മൂടെ schoolമുൻ പന്തിയിൽ തന്നെ.എല്ലാ വർഷവും പബ്ലിക്ക് പരീക്ഷയിൽ full mark നേടുന്ന കുുട്ടികൾ സ്കൂളിന് അഭിമാനമായി നിലകൊള്ളുന്നു.പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങഭൾക്ക് ഇവിടെ തുല്യപ്രാധാന്യം നല്കുന്നു എന്നതിന്റെ ഉദാഹരണമാണ് State level മതിസരങ്ങൾക്കുള്ള പങ്കാളിത്തവും വിജയവും.വർഷങ്ങളായി Science,Maths,Social Science fair കളിലും യുവജനോത്സവത്തിന് തുടർച്ചയായി മാർഗ്ഗം കളിക്കും State level ൽ A grade സ്വന്തമാക്കി.

                                                 കുട്ടികളിൽ സാമൂഹ്യബോധവും സാമൂഹ്യക്ഷേമതത്പരതയും വളർത്താൻ NSS വളരെ സജീവമായി പ്രവർത്തിക്കുന്നു.ബോധവത്ക്കരണയജ്ഞങ്ങൾ,സാമൂഹ്യസേവനങ്ങൾ,ദത്ത്വഗ്രാമത്തിനു സഹായം,പരിസ്ഥിതി സഹായം,ഇവയിലൂടെ സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്കായി കുട്ടികൾക്ക് അവസരമൊരുക്കുന്നു.
                                                ആത്മീയതയുടെ നിറവിൽ,ദൈവത്തിലാശ്രയിച്ചുകൊണ്ട്,പെൺകുട്ടികളുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയും നന്മയും ലക്ഷ്യം വെച്ച് മുന്നേറുന്ന വിദ്യാക്ഷേത്രം ഏവർക്കും തണലായി നിലകൊള്ളുന്നു.വിജയത്തേരിൽ പ്രശോഭിക്കുന്നു.