"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayasreekatavil (സംവാദം | സംഭാവനകൾ)
Jayasreekatavil (സംവാദം | സംഭാവനകൾ)
വരി 23: വരി 23:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
 
വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര  തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായുള്ളത്.
പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, എസ്.എസ്.എല് .സി. പരീക്ഷയില് ധാരാളം കുട്ടികള് ഗ്രേയ്സ് മാര്ക്കിന് അര്ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവര്‍ത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങള്‍ക്കുടമകളാണ്. 2006 ല്‍ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാര്‍ഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകള്‍ക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്