ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GHSTHEVALAKARA (സംവാദം | സംഭാവനകൾ)
No edit summary
GHSTHEVALAKARA (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|H.S.FOR GIRLS THEVALAKARA}}
{{prettyurl|H.S.FOR GIRLS THEVALAKARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ംമനെെു്്ുലുല -->
<!-- ''ലീഡ് വാചകങ്ങള്‍ '''<br/> ്ിുപ്ുേുപപ-->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->

23:52, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-12-2009GHSTHEVALAKARA




ചരിത്രം

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ മൈനാഗപ്പള്ളി വില്ലേജില്‍ ദേവലോകക്കരയുടെ കരയില്‍ ഒരു ഇംഗ്ലീഷ് മീഡിയം അപ്പര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീമാന്‍ കുമ്പളത്ത് ശങ്കുപിള്ളയുടെ ശ്രമഫലമായി ഈ സ്കൂള്‍ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1967 ല്‍ തേവലക്കര ഗേള്‍സും ബോയ്സുമായി വേര്‍തിരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

എട്ട് കെട്ടിടങ്ങളിലായി 25 ക്ലാസ്റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 11 കമ്പ്യൂട്ടറുകളും എല്‍.സി.ഡി പ്രൊജക്ടറും പ്രിന്‍ററും ഉണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. ലബോറട്ടറി, ലൈബ്രറി എന്നിവയും പ്രവര്‍ത്തന സജ്ജമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധതരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • വെജിറ്റബിള്‍ പ്രിന്‍റ്
  • ഫാബ്രിക്ക് പെയിന്‍റിംഗ്
  • ഗാര്‍ഡന്‍

മാനേജ്മെന്റ്

തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂള്‍ മാനേജ്മെന്‍റ്.

മുന്‍ സാരഥികള്‍

  • 1954- 1984, ശ്രീ. പി.കെ. തേമസ് വൈദ്യന്‍
  • 1984-1986- ശ്രീമതി. കെ.കെ. സാറാമ്മ
  • 1986-1987- ശ്രീ. സി.കെ. പൊന്നപ്പന്‍ നായര്‍
  • 1987-1989- ശ്രീ. തോമസ് മാത്യു തരകന്‍
  • 1989-1991- ശ്രീ. എന്‍.വി. ചന്ദ്രശേഖരന്‍ നായര്‍
  • 1991-1993- ശ്രീ. ബി. വിശ്വനാഥ കുറുപ്പ്
  • 1993-1997- ശ്രീമതി. ആനി ചാക്കോ
  • 1997-1999- ശ്രീമതി. മേരി ജോണ്‍
  • 1999 (ഏപ്രില്‍, മെയ്)- ശ്രീമതി. ശോശാമ്മാ ഉമ്മന്‍
  • 1999-2000- ശ്രീ. കുഞ്ഞുകൃഷ്ണപിള്ള
  • 2000-2002- ശ്രീമതി. കെ.സി. രാജലക്ഷ്മിയമ്മ
  • 2002 (ജൂണ്‍- ഒക്ടോബര്‍)- ശ്രീമതി. എ. ലളികാഭായിയമ്മ
  • 2002-2009- ശ്രീമതി. പി.കെ. രാധമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അര്‍ജുന അവാര്‍ഡ് നേടിയ കെ. സാറാമ്മ