ഉള്ളടക്കത്തിലേക്ക് പോവുക

"കണ്ണാടി.എച്ച്.എസ്സ്.എസ് /വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21056 (സംവാദം | സംഭാവനകൾ)
'പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മക ശേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21056 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 3: വരി 3:




ബഷീർ ദിനാചരണം
'''ബഷീർ ദിനാചരണം'''




വരി 14: വരി 14:




വാ‌യനാവാരാചരണം
'''വാ‌യനാവാരാചരണം'''





12:59, 9 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ വളർത്താനും, അവരിലെ കഴിവുകൾ കണ്ടെത്തുന്നതിനുമായി സ്കൂളിൽ വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തിക്കുന്നു.


ബഷീർ ദിനാചരണം


ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി വിരമിച്ച അധ്യാപകനായ കെ.ഗോപാലകൃഷ്ണൻ സംസാരിച്ചു.


മലയാളം അദ്ധ്യാപകരായ ആർദ്ര ജ്യോതി സുരേഷ്ബാബു പരിപാടിക്ക് നേതൃത്വം നൽകി.


വാ‌യനാവാരാചരണം


ഈ വർഷത്തെ വാ‌യനാവാരാചരണത്തിന്റെ ഉദ്ഘാടനം രെഘുമാസ്റ്റർ ജൂൺ 19 ന് നിർവഹിച്ചു ഹെ‍ഡ്മാസ്റ്റർ കെ.എൻ നന്ദകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി അദ്ധ്യാപകരായ ആർദ്ര ജ്യോതി സുരേഷ്ബാബു ,പി ടി എ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, എന്നിവ നടത്തി.