"ജി യു പി എസ് ഹിദായത്ത്നഗർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 15: | വരി 15: | ||
[[പ്രമാണം:Banhid.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Banhid.jpg|ലഘുചിത്രം|നടുവിൽ]] | ||
<font size=2><font color="GREEN">സ്‌കൂളിൽ കൃഷിചെയ്ത് വാഴപഴം കുട്ടികൾക്ക് ഹെട്മാസ്റ്റെർ വിതരണം ചെയ്യുന്നു</font></font> | <font size=2><font color="GREEN">സ്‌കൂളിൽ കൃഷിചെയ്ത് വാഴപഴം കുട്ടികൾക്ക് ഹെട്മാസ്റ്റെർ വിതരണം ചെയ്യുന്നു</font></font> | ||
<br>[[പ്രമാണം:Planthid.jpg|ലഘുചിത്രം|നടുവിൽ]] | |||
<font size=2><font color="GREEN">ഇലയ്ക്കുമുണ്ട് പറയാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചെടികളും മരങ്ങളും നിരീക്ഷിച്ച് തായ് വേരുപടലങ്ങളും നാരു വേരുപടലങ്ങളും മനസിലാക്കുന്നതിനു വേണ്ടി സ്കൂൾ പരിസരത്തെ തോട്ടത്തിലേക്ക് .</font></font> | |||
</center>''' | </center>''' |
00:27, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/0/05/Vayanahid.jpg/300px-Vayanahid.jpg)
വായനാവാരത്തോടനുബന്ധിച്ച് ജി.യു.പി.എസ് ഹിദായത്ത് നഗറിൽ പി എൻ പണിക്കരെക്കുറിച്ചുള്ള ഡോക്യൂമെൻററി പ്രദർശനവും തുടർന്ന് ക്വിസ് മൽസരവും നടന്നു .
![](/images/thumb/e/e4/Basheerhid.jpg/300px-Basheerhid.jpg)
വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള ലഘു വിവരണവും ചാർട്ട് പ്രദർശനവും കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്നു
![](/images/thumb/1/1c/Outhid.jpg/300px-Outhid.jpg)
നാലാം തരം വിദ്യാർത്ഥികൾ വയലും വനവും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രകൃതി നടത്തവും പ്രകൃതി നിരീക്ഷണവും .പ്രദേശത്തെ പാരമ്പര്യ കർഷകനായ അബ്ദുൽ റഹ്മാനോടൊപ്പം
![](/images/thumb/7/75/Greenhid.jpg/300px-Greenhid.jpg)
പരിസ്ഥിതി ദിനാചരണം
![](/images/thumb/d/d8/Banhid.jpg/300px-Banhid.jpg)
സ്‌കൂളിൽ കൃഷിചെയ്ത് വാഴപഴം കുട്ടികൾക്ക് ഹെട്മാസ്റ്റെർ വിതരണം ചെയ്യുന്നു
![](/images/thumb/f/f1/Planthid.jpg/300px-Planthid.jpg)
ഇലയ്ക്കുമുണ്ട് പറയാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചെടികളും മരങ്ങളും നിരീക്ഷിച്ച് തായ് വേരുപടലങ്ങളും നാരു വേരുപടലങ്ങളും മനസിലാക്കുന്നതിനു വേണ്ടി സ്കൂൾ പരിസരത്തെ തോട്ടത്തിലേക്ക് .