"ജിബിഎച്ച്എസ്എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1870 ഫെബ്രുവരി 15 ന് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് | 1870 ഫെബ്രുവരി 15 ന് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് കൊച്ചി മഹാരാജാവി ന്റെ കാലത്തായിരുന്നു. ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്.ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, ഹയര്‍ സെക്കണ്ടറി ,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. | ||
About Me: | About Me: | ||
'''Govt Boys Higher Secondary School Chittur -Palakkad. Kerala, India''''' | '''Govt Boys Higher Secondary School Chittur -Palakkad. Kerala, India''''' | ||
District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870(1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GBHSS Chittur, Chittur College Post, Chittur - Palakkad. Pin 678104 Phone: 04923 222540 | District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870 (1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GBHSS Chittur, Chittur College Post, Chittur - Palakkad. Pin 678104 | ||
Phone: 04923 222540 | |||
E-mail: gbhssctr@gmail.com | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
17:30, 16 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജിബിഎച്ച്എസ്എസ് ചിറ്റൂർ | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് ജില്ല | |
സ്ഥാപിതം | 18 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ്,തമിഴ് |
അവസാനം തിരുത്തിയത് | |
16-11-2009 | Gbhsschittur |
ചിററുര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ ണ്മെന്റ് വിദ്യാലയമാണ് ചിററുര് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ചിററുര് ബോയ്സ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1870-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1870 ഫെബ്രുവരി 15 ന് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് കൊച്ചി മഹാരാജാവി ന്റെ കാലത്തായിരുന്നു. ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്.ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, ഹയര്‍ സെക്കണ്ടറി ,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. About Me:
Govt Boys Higher Secondary School Chittur -Palakkad. Kerala, India
District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870 (1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GBHSS Chittur, Chittur College Post, Chittur - Palakkad. Pin 678104 Phone: 04923 222540
E-mail: gbhssctr@gmail.com
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം