"സഹായം:സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
'''സോഷ്യൽ സയൻസ്''' | |||
<p> | |||
സോഷ്യൽ ക്ലബ്ബ് രൂപീകരിച്ചു | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വൃക്ഷ തൈകൾ നട്ടു | |||
വായന ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും ,പുസ്തക പ്രദർശനവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു . | |||
ജനസംഖ്യദിനത്തോടനുബന്ധച്ച് ബോധവത്കരണ ക്ലാസ് നടത്തി | |||
സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടികൾക്ക് നൽകി . അതിൽ നിന്നും ക്വിസ് മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട് | |||
ഇന്ത്യ സംസ്ഥാനങ്ങളിലൂടെ.... കേരളം ജില്ലകളുടെ..... എന്നീ പ്രവർത്തനങ്ങൾ എല്ലാ ക്ലാസിലും നടത്തി | |||
ഹിരോഷിമ , നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുുദ്ധ സന്ദേശം എല്ലാ ക്ലാസ്സിലും എത്തിച്ചു.യുദ്ധവിരുദ്ധറാലി പ്രതിജ്ഞ നടത്തി.</p> |
21:04, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം