"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
  *  3 മൾടി മീ‍ഡിയ മുറികൾ  
  *  3 മൾടി മീ‍ഡിയ മുറികൾ  
  *  പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി, പുതിയ കാലത്തിന്റെ വായനയായ 'ഇ' വായനയ്ക്കായി ഡിജിറ്റൽ ലൈബ്രറി,  

  *  HM, Principal, VHSE Principal എന്നിവരുടെ ഓഫീസ് ജീവനക്കാരും അടങ്ങിയ ഫ്രന്റ് ഓഫീസ് സംവിധാനമുള്ള ഓഫീസ് മുറി, നാലു വിഭാഗങ്ങളിലെയും അദ്ധ്യാപകർ     ഓരുമിച്ചിരിക്കുന്ന സ്റ്റാഫ് മുറി,  

  *  വൃത്തിയുള്ള 40 ഗേൾസ് ടോയ്‌ലറ്റുകൾ, 15 ബോയ്സ് ടോയ്‌ലറ്റ്, 2 യൂറിനൽസ് എന്നിവ കുടി വെള്ളത്തിനായി വറ്റാത്ത കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം,  

  *  അടുത്തുതന്നെ ഉപയോഗ യോഗ്യമാകുന്ന, അനുമതി കിട്ടാനായി മാത്രം കാത്തുനിൽക്കുന്ന സോളാർ സിസ്റ്റം.  

  *  ചിട്ടയായ കായിക പരിശീലനം നൽകുന്നുണ്ടെങ്കിലും പരിമിതി നേരിടുന്ന ഒരു ചെറിയ ഗ്രൗണ്ട്.  

  *  300 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം, 1
  *  300 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം.
  *  150ൽ അധികം വ്യത്യസ്ഥ ഇനങ്ങളുള്ള മനോഹരമായ ഔഷധത്തോട്ടം. പലതരത്തിലുള്ള പൂമ്പാറ്റകൾക്കാവാസമായ കൊച്ചു ശലഭോദ്യാനം, വൈവിധ്യങ്ങളായ മരങ്ങൾക്കുള്ള ജൈവ വൈവിധ്യ ഉദ്യാനം.  

  *  1450 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ഡൈനിങ്ങ് റൂം സംവിധാനം, കാന്റീൻ സൗകര്യം, മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഇൻസിനറേറ്റർ,  ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള ബയോഗ്യാസ് പ്ലാന്റ്.

3,900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/450856" എന്ന താളിൽനിന്ന് ശേഖരിച്ചത്