"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
=== 2012=== | === 2012=== | ||
=== 2011=== | === 2011=== | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല ഉദ്‌ഘാടനം 22 -07 -2011 ൽ ടി.കെ.എം.എം.യു.പി.എസിൽ വച്ച് നടത്തപ്പെട്ടു.ഇതിനോടൊപ്പം ഒരു എഡിറ്റിങ് ശില്പശാലയും നടത്തി. | |||
=== 2010=== | === 2010=== | ||
2010 അദ്ധ്യന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനറായി ചിച്ചു രാജുവിനേയും, ജോയിന്റ് കൺവീനറായി മാളവികയേയും തിരഞ്ഞെടുത്തു. വായനാദിനത്തിൽ ക്വിസ് മത്സരം, പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു. ഉപജില്ലാതല മത്സരവും ശിൽപ്പശാലയും തത്തംപള്ളി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. സാഹിത്യോൽസവം നവംബർ 19 ന് പുന്നപ്ര യു.പി.എസിൽ വച്ച് നടത്തപ്പെട്ടു. | 2010 അദ്ധ്യന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനറായി ചിച്ചു രാജുവിനേയും, ജോയിന്റ് കൺവീനറായി മാളവികയേയും തിരഞ്ഞെടുത്തു. വായനാദിനത്തിൽ ക്വിസ് മത്സരം, പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു. ഉപജില്ലാതല മത്സരവും ശിൽപ്പശാലയും തത്തംപള്ളി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. സാഹിത്യോൽസവം നവംബർ 19 ന് പുന്നപ്ര യു.പി.എസിൽ വച്ച് നടത്തപ്പെട്ടു. | ||