ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:


<!--visbot  verified-chils->
<!--visbot  verified-chils->
==പരിസ്ഥിതിദിനം==
2018 ലെ ലോകപരിസ്ഥിതി ദിനാഘോഷം വിപുലമായപരിപാടികളോടെ സ്ഖ്കൂൾ എൻ സി സി യൂണിറ്റ് ആചരിച്ചു.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു,സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.

10:16, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എൻ സി സി

പതിറ്റാണ്ടുകൾക്കു മുൻപേ ഇവിടെ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു.പെൺകുട്ടികൾക്കും പ്രവർത്തിക്കുവാൻകഴിയുന്ന എൻ സി സി യൂണിറ്റാണ് ഇവിടെയുള്ളത്.ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. ചന്ദ്രബാബുവിനാണ് എൻ സി സി യൂണിറ്റിന്റെ ചുമതല.ആകെ നൂറ് കേഡറ്റുകൾക്കാണ് ഈയൂണിറ്റിൽ ഒരു വർഷം പ്രവർത്തിയ്ക്കാൻ കഴിയുക.ഫസ്റ്റ് കേരള ബറ്റാലിയൻ എൻ സി സി വർക്കലയുടെ കീഴിലാണ് ഈയൂണിറ്റ് പ്രവർത്തിച്ചുവരുന്നത്.ചിട്ടയായപ്രവർത്തനങ്ങളിലൂടെ ദേശീയതലത്തിൽവരെ ശ്രദ്ധയാകർഷിയ്ക്കാൻ ഈ യൂണിറ്റിലെ കേഡറ്റുകൾക്ക് കഴി‍ഞ്ഞിട്ടുണ്ട്.റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന പരേഡിൽ ഈ സ്ക്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ കേരള എൻ സി സി യെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.


റിപ്പബ്ളിക്ക് ദിനാഘോഷം
APJ സ്മാരകം